സ്റ്റേഷന് പുറത്ത് ഭാര്യ സ്കൂട്ടറിൽ കാത്തു നിന്നു; കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെട്ട് പ്രതി; രണ്ടുപേർക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

kollam police custody

കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.


ഇന്നലെ ചൊവ്വാഴ്ച കിളികൊല്ലൂർ പൊലീസ് കരുതൽ തങ്കലിലാക്കാൻ കസ്റ്റഡിയിൽ എടുത്ത കല്ലുംതാഴം സ്വദേശി അജു മൻസൂർ ആണ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.
സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതി പുറത്ത് സ്കൂട്ടറിൽ കാത്തു നിന്ന ഭാര്യ ബിൻഷക്കൊപ്പം രക്ഷപ്പെടുകയായിരുന്നു.

ALSO READ: കോൺ​ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിന്റെ തട്ടിപ്പിനിര; ആത്മഹത്യ ചെയ്ത ആനാട് ശശിയുടെ വീട് സന്ദർശിച്ച് ഡിവൈഎഫ്ഐ നേതാക്കൾ

ലഹരി മരുന്ന് കേസുകളിലെ പ്രതിയാണ് അജു മൻസൂർ. അജുവിനും ബിൻഷയ്ക്കും വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.

ALSO READ: മുണ്ടേലയിൽ നിക്ഷേപകർക്ക് നൽകാനുള്ളത് 40 കോടിയോളം രൂപ; നിക്ഷേപകൻ ആത്മഹത്യ ചെയ്തിട്ടും അനങ്ങാതെ ജില്ലാ കോൺഗ്രസ് നേതൃത്വം, പ്രക്ഷോഭത്തിനൊരുങ്ങി ഇടതു സംഘടനകൾ

English summary : The police have issued a lookout notice to find the suspect who escaped from police custody in Kollam and his wife who helped him escape.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News