ആഡംബര കാറിൽ വീണ്ടും കഞ്ചാവ് കടത്ത്; ഇതര സംസ്ഥാനക്കാർ പെരുമ്പാവൂരിൽ പിടിയിൽ

PERUMBAVOOR DRUG CASE

ആഡംബര കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഇതര സംസ്ഥാനക്കാർ പെരുമ്പാവൂരിൽ പിടിയിൽ.

വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മനിറുൽ മണ്ഡൽ (27), സോഞ്ചുർ മണ്ഡൽ (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കാറിന്റെ ഡിക്കിക്കുള്ളിലും, സീറ്റിനടിയിലുമായി ഒളിപ്പിച്ചു കടത്തിയ 8 കിലോ കഞ്ചാവ് പൊലീസ് പിടികൂടി.

ALSO READ : പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി; കോ‍ഴിക്കോട് ചുമട്ടുതൊഴിലാളിയിൽ നിന്നും 5000 രൂപ കവർന്നു

3 ലക്ഷം രൂപയിൽ അധികം വില വരുന്ന കഞ്ചാവ് ആണ് പൊലീസ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത്.

ALSO READ : പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; കല്ലേക്കാട് വീട്ടില്‍ പൊലീസ് പരിശോധന : ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News