ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

arrest

ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ജോബി ജോർജിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രണ്ട് പേരെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും.

Also read: നിര്‍ത്തിയിട്ട കാറില്‍ നിന്നും ദുര്‍ഗന്ധം; തുറന്നുനോക്കിയ നാട്ടുകാർ കണ്ടത് ഏഴു കുട്ടികളുടെ മൃതദേഹം; വെടിവച്ച് കൊന്നത് സ്വന്തം അച്ഛൻ, സംഭവം ലിബിയയിൽ

ഇന്നലെ രാവിലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം ബിയർ കുപ്പി കൊണ്ട് മുറിവേൽപ്പിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സി സി ടി വി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്തിയത്.

Accused arrested in Attingal Green Line Lodge murder case. Accused Joby George has been arrested. The special investigation team arrested the accused from Kozhikode. The police have arrested the youth who was with him. The special investigation team will bring both the accused to Attingal today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News