
കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊച്ചി കോന്തുരുത്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു. പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം കണ്ടെത്തിയത് ജോർജ് എന്നയാളുടെ വീടിനോട് ചേർന്നാണ്. നിലവിൽ ജോർജ് പൊലീസ് കസ്റ്റഡിയിലാണ്.
Also read: തിരുവനന്തപുരത്തെ അലൻ കൊലപാതക കേസിലെ പ്രതികൾ കീഴടങ്ങി
english summary : A woman’s body was found tied up in a sack in Kochi. The body was found in Konthuruthy, Kochi. The body was found near a residential area. Police reached the spot and started inquest proceedings. Local residents informed the police.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

