യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു, കെട്ടിത്തൂക്കി മർദിച്ചു ; പത്തനംതിട്ടയിൽ യുവ ദമ്പതികൾ പിടിയിൽ

ganja arrest

പത്തനംതിട്ടയിൽ യുവാക്കൾക്ക് നേരെ ക്രൂരത. ഹണി ട്രാപ്പിൽ കുടുങ്ങിയ 2 യുവാക്കൾ നേരിട്ടത് സമാനതകൾ ഇല്ലാത്ത പീഡനം. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു. യുവാക്കളോട് ക്രൂരത നടത്തിയത് യു ദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. സംഭവം പത്തനംതിട്ട ചരൽക്കുന്നിലാണ്.

Also read: യു കെയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ 39-കാരന് ജീവപര്യന്തം

ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയിൽ 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചു. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയെന്ന് എഫ് ഐ ആർ ൽ പറയുന്നു. പ്രതികൾ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു.

Cruelty against youths in Pathanamthitta. Two youths who were caught in a honey trap faced unparalleled torture. A stapler was used to stab the youths in their genitals. The perpetrators of the cruelty against the youths were a couple named Jayesh and his wife Rashmi. The incident took place in Charalkunnu, Pathanamthitta.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News