തൃശൂരില്‍ പോലീസിനു നേരെ ഗുണ്ടാ ആക്രമണം; ആറുപേര്‍ കസ്റ്റഡിയില്‍

തൃശൂരില്‍ പോലീസിനെ ഗുണ്ടകള്‍ ആക്രമിച്ചു. മണ്ണുത്തി നല്ലങ്കരയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. നല്ലങ്കര വൈലോപ്പിള്ളി നഗറിലെ ഒരു വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും ഗുണ്ടകള്‍ തകര്‍ത്തു.സംഭവത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ ആയവരില്‍ രണ്ട് പേര്‍ കൊലക്കേസില്‍ വരെ പ്രതികളായവരാണ്.

‘എന്റെ ഗ്രാമം കേരളം പോലെ വികസിക്കണം’: ​വഡ്‌വാസ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിലെ എസ് എഫ് ഐ നേതാവ് സത്യേഷ ല്യൂവ

Also read-

കൂടുതല്‍ പേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് വിവരം.നാല് പോലീസുകാര്‍ ആശുപത്രിയിലാണ്.

six criminals attacked police in Thrissur. The incident took place in Mannuthi Nallankara,early in this morning. The police reached the spot after receiving information about problems at a house in Vailoppilly Nagar.It is reported that more people were involved in the attack.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News