
ക്രിസ്റ്റ്യാനോ റൊണാൾഡോ, സമകാലീന ഫുട്ബോൾ ലോകം അടക്കിഭരിക്കുന്നവൻ. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ആയിരിക്കുമ്പോൾ തന്നെ ഏറ്റവും ധനികനായ കായികതാരവും സിആർ7 തന്നെ. ഇപ്പോൾ നാൽപ്പതാം ജന്‍മദിനം ആഘോഷിക്കുന്ന റൊണാൾഡോയുടെ ഗ്യാരേജിൽ വമ്പൻ കാർ ശേഖരമുണ്ട്. ലോകത്തെ ഏറ്റവും മുന്തിയ ആഡംബര കാറുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും ആഡംബരവും വേഗമേറിയതുമായ ഇരുപതിലേറെ കാറുകൾ സിആർ7 ഗ്യാരേജിൽ എത്തിച്ചിട്ടുണ്ട്. ഇവിടെയിതാ റൊണാൾഡോയുടെ ഗ്യാരേജിലുള്ള ഏറ്റവും മികവേറിയ 10 കാറുകൾ ഏതൊക്കെയെന്ന് നോക്കാം…



റോൾസ് റോയ്സ് കള്ളിനൻ- ആഡംബരത്തിന്റെ പര്യായമാണ് സിആർ7 സ്വന്തമാക്കിയിട്ടുള്ള റോൾസ് റോയ്സ് കള്ളിനൻ എന്ന മോഡൽ. ഏകദേശം നാല് കോടിയിലേറെ വിലമതിക്കുന്ന ഈ അത്യാഡംബര എസ്യുവിയിൽ വലിയ ഇൻ്റീരിയർ, ശക്തമായ V12 എഞ്ചിൻ എന്നിവയാണ് മുഖ്യ സവിശേഷതകൾ.








കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here