ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം നാളെ

ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം നാളെ. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, എം.കെ സ്റ്റാലിന്‍ , നിതീഷ് കുമാര്‍ തുടങ്ങി 14 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. നാളെ രാവിലെ 11:30 ന് ഓണ്‍ലൈനായാണ് യോഗം നടക്കുക.

Also Read: ഏഷ്യയിലെ ആദ്യത്തെ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് ജനുവരി 15 മുതല്‍ തുടക്കം

മുന്നണിയുടെ കണ്‍വീനര്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളും സഖ്യത്തിന്റെ തുടര്‍ പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News