അഖില്‍ മാത്യു നല്‍കിയ പരാതി; അന്വേഷണം ഗൂഢാലോചനയിലേക്ക്

ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യു നല്‍കിയ പരാതിയില്‍ അന്വേഷണം ഗൂഢാലോചനയിലേക്ക് നീളുന്നു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി നാളെ നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കും.

READ ALSO:നിയമനത്തട്ടിപ്പ് കേസ്; ബാസിത് അറസ്റ്റിൽ

കേസില്‍ ഹരിദാസന്‍, ബാസിത്, റയീസ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

READ ALSO:അച്ഛന്‍ സുഖമായിരിക്കുന്നു; അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത നിഷേധിച്ച് മകള്‍

അതേസമയം നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാസിത്തിനെ പൊലീസ് ഇന്ന്‌
അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസ് സംഘമാണ് ബാസിത്തിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ബാസിത് ഹാജരായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News