സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷയും മാറ്റി

യു.ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍. നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

ALSO READ:മോദി ഉദ്ഘാടനം ചെയ്ത് വെറും മാസങ്ങള്‍ മാത്രം; 17,843 കോടിയുടെ ‘അടല്‍ സേതു’വില്‍ വിള്ളല്‍

ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് എന്‍ടിഎയുടെ വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നീറ്റ് – യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടില്‍ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എന്‍ടിഎയുടെ നടപടി.

ALSO READ:രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി ബിൽ തയ്യാറാക്കുന്നത്; വസ്തുതകൾ വെളിപ്പെടുത്തി കെ എസ് ഇ ബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News