സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ മുഖ്യമന്ത്രിക്ക് പരാതി

സിഎസ് ആര്‍ ഫണ്ട് തട്ടിപ്പില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ മുഖ്യമന്ത്രിക്ക് പരാതി. പ്രസ് ക്ലബ് മുന്‍ സെക്രട്ടറി കെ എന്‍ സാനുവാണ് പരാതി നല്‍കിയത്. കരാറില്‍ ഏര്‍പ്പെട്ടത് രാധാകൃഷ്ണന്റെ പ്രത്യേക താല്‍പര്യ പ്രകാരമെന്ന് പരാതിയില്‍ പറയുന്നു. തട്ടിപ്പാണെന്ന് അറിഞ്ഞിട്ടും കരാര്‍ റദ്ദാക്കാന്‍ തയ്യാറാകുന്നില്ല. പദ്ധതി ഉദ്ഘാടനം ചെയ്തത് കമ്മിറ്റി അറിയാതെയെന്നും പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.

ALSO READ: DELHI ASSEMBLY ELECTION RESULTS 2025 LIVE UPDATES | ദില്ലി ചൂല് താഴെയിട്ടു, 27 വർഷത്തിന് ശേഷം ബിജെപി ചിരിച്ചു, കോൺഗ്രസ് സംപൂജ്യർ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News