കുസാറ്റ് ദുരന്തം; ഉത്തരവാദി മുൻ പ്രിൻസിപ്പലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കുസാറ്റ് ദുരന്തത്തിന്റെ ഉത്തരവാദി മുൻ പ്രിൻസിപ്പലെന്ന് സർക്കാർ ഹൈക്കോടതിയിൽ. പരിപാടിയുടെ ഉത്തരവാദിത്വം പൂർണ്ണമായും കുട്ടികളെ ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമായത്. പ്രിൻസിപ്പലിന് പുറമെ രജിസ്ട്രാറും വൈസ് ചാൻസലറും ഉത്തരവാദികളാണെന്ന് കെ എസ് യു ആരോപിച്ചു. സംഭവിച്ചത് സംവിധാനങ്ങളുടെ പരാജയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രാറോട് സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി നിർദേശം നൽകി.

ALSO READ: എം.ബി.എ പ്രവേശനം; എൻ.ഐ.ടി കാലിക്കറ്റിൽ അപേക്ഷ ക്ഷണിച്ചു 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News