
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദോഹയിൽ നിന്ന് വരികയായിരുന്ന പാലക്കാട് സ്വദേശി എം കെ ഹക്കീമിൽ നിന്നാണ് 38 ലക്ഷം രൂപ വിലമതിക്കുന്ന 788.57 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താണ് ശ്രമിച്ച സ്വർണ ക്യാപ്സ്യൂളുകളാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here