സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി അറസ്റ്റില്‍

സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരായി സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി അറസ്റ്റില്‍. പാറശ്ശാല സ്വദേശി എബിന്‍ ആണ് അറസ്റ്റിലായത്.

Also Read: കോട്ടയം തീക്കോയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍;ഗതാഗതം തടസപ്പെട്ടു

‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആയിരുന്നു അധിക്ഷേപം. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read: അക്കൗണ്ടിലേക്ക് എത്തിയ 9,000 കോടി കണ്ട് ഞെട്ടി ടാക്സി ഡ്രൈവർ; പിന്നീട് സംഭവിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here