റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ക്ക് തീയതികളായി

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള തീയതികള്‍ എന്‍ടിഎ പുറത്തുവിട്ടു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് യുജിസി നെറ്റ് പരീക്ഷകള്‍ നടക്കുക.

ALSO READ:നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ഹസാരിബാഗിലെ പ്രിന്‍സിപ്പാളും വൈസ് പ്രിന്‍സിപ്പാളും അറസ്റ്റില്‍

സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.

ALSO READ:എസ് സി, എസ് ടി ,ഒബിസി സംവരണത്തെ അപമാനിക്കുന്ന കാർട്ടൂൺ; മണ്ണുത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസിലെ കെ എസ് യു യൂണിയന്‍ പുറത്തിറക്കിയ മാഗസിനെതിരെ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News