ആലുവയിൽ 12 വയസുകാരിയെ കാണാതായി; കാണാതായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ

ആലുവ എടയപ്പുറത്ത് 12 വയസുകാരിയെ കാണാതായി. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ വൈകിട്ട് നാലര മുതലാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂപ്പർ മാർക്കറ്റിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെയാണ് കാണാതായത്.

Also Read; ഗുജറാത്തിൽ ഗെയിമിങ് സെന്ററിലെ തീപിടിത്തം; മരണ സംഖ്യ 33, മരിച്ചവരിൽ കുട്ടികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News