ഇടുക്കി കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി പ്രസിഡൻ്റ് സിപി മാത്യു കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് നൽകി

ഇടുക്കി കോൺഗ്രസിൽ പൊട്ടിത്തെറി.ഡിസിസി പ്രസിഡൻ്റ് സിപി മാത്യു കെപിസിസി പ്രസിഡണ്ടിന് രാജിക്കത്ത് നൽകി.

Also read:‘ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യൽ ആയിരിക്കട്ടെ’; പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പ്രവർത്തകർക്ക് മുമ്പിൽ അപമാനിച്ചു എന്നാണ് സിപി മാത്യുവിൻ്റെ പരാതി. കെപിസിസി പ്രസിഡൻ്റ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാതെ ഡിസിസി പ്രസിഡൻ്റ് മടങ്ങി. കെ സുധാകരൻ രാജിക്കത്ത് സംഭവസ്ഥലത്ത് തന്നെ കീറിക്കളഞ്ഞു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News