അടൂര്‍ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ച നിലയില്‍

അടൂർ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കണ്ണംകോട് ചെറുതിട്ടയിൽ ഷെഫീഖ് (44) നെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ നഗരസഭ ഹോമിയോ ആശുപത്രിയിൽ താൽക്കാലിക അറ്റണ്ടർ ആണ്.

ALSO READ: ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച; അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയായി

കണ്ണംകോടുള്ള ഹോമിയോ ആശുപത്ബ്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അടൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ALSO READ: പന്തളത്ത് ഹോട്ടലുകളിൽ പരിശോധന: പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News