കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ പടിയൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചക്കരക്കൽ സ്വദേശി സൂര്യ(21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ALSO READ: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ പീഡന കേസ്; സുപ്രീംകോടതിയെ സമീപിച്ച് പരാതിക്കാരി

നേരത്തെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ചയാണ് രണ്ട് വിദ്യാർത്ഥിനികൾ ഒഴുക്കിൽപ്പെട്ടത്.

ALSO READ: ‘മൗനം വെടിഞ്ഞ ജൈവികമല്ലാതെ ജനിച്ച മോദി’, മണിപ്പൂരിലെ സമാധാനത്തെക്കുറിച്ച് നടത്തുന്ന അവകാശവാദങ്ങൾ അമ്പരപ്പിക്കുന്നതെന്ന് ജയറാം രമേശ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News