ബിഗ്ഷോപ്പറിൽ പൊതിഞ്ഞ നിലയിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം; സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം പൊലീസിനു കിട്ടി. പെരുമ്പാവൂർ – മുടിക്കലിൽ നിന്നും പാറപ്പുറം ഭാഗത്തേക്ക് പോകുന്ന ഇരുമ്പുപാലത്തിൽ ബിഗ്ഷോപ്പറിൽ പൊതിഞ്ഞ് മുഖം മാത്രം കാണുന്ന രീതിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

also read : കനകലത ചേച്ചി എന്നെ തിരിച്ചറിഞ്ഞു, എന്റെ പേര് പറഞ്ഞു; വൈറല്‍ കുറിപ്പുമായി യുവനടന്‍

വൈകിട്ട് ആറുമണിയോടെയാണ് കുഞ്ഞിനെ കണ്ടത്.കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

also read : കനകലത ചേച്ചി എന്നെ തിരിച്ചറിഞ്ഞു, എന്റെ പേര് പറഞ്ഞു; വൈറല്‍ കുറിപ്പുമായി യുവനടന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here