മണിമലയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മല്ലപ്പള്ളി മണിമലയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കെഎസ്ഇബി കരാർ ജീവനക്കാരനായ വയനാട് പുൽപ്പള്ളി സ്വദേശി അർജുനാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃദദേഹം കണ്ടെടുത്തത്. മൃദദേഹം ആശുപത്രിയിലേക്ക് മാറ്റി.

Also read:നാലുവര്‍ഷ ബിരുദ പ്രോഗ്രാം : എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി ഡോ. ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News