വയനാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാനന്തവാടി വരയാൽ സ്വദേശി അജയ് ആണ്‌ മരിച്ചത്‌.ഇന്നലെ രാത്രി എട്ടുമണിയോടെ കമ്മന കരിന്തിരിക്കടവ് പാലത്തിൽ വച്ച് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്നാണ് അജയ്‌ പുഴയിലേക്കാണ്‌ വീണത്‌.

also read:പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്

ശബ്ദം കേട്ടെത്തിയവരാണ് സ്‌കൂട്ടര്‍ വീണ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാനന്തവാടി പോലീസും അഗ്‌നിരക്ഷാസേനയും ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News