20 വര്‍ഷത്തിന്‌ ശേഷം അശ്വമേധത്തില്‍ വീണ്ടും ദീപ നിശാന്ത്‌; അന്ന്‌ ദീപയുടെ ‘മനസ്സിലിരിപ്പ്‌’ ജി എസ്‌ പ്രദീപിന്‌ പിടികിട്ടിയില്ല, ഇത്തവണ എന്താകും?

kairali-ashvamedham
20 വർഷത്തിന് ശേഷം കൈരളി ടിവിയിലെ അശ്വമേധത്തിൽ ജി എസ് പ്രദീപിൻ്റെ മുന്നിലെത്തിയ അനുഭവം പങ്കുവെച്ച് അധ്യാപിക ദീപ നിശാന്ത്. അന്നു ഞാനൊരു വിദ്യാർത്ഥിനിയായിരുന്നെന്നും പരിപാടി കാണാൻ പോയ ഒരാൾ തികച്ചും അപ്രതീക്ഷിതമായി വേദിയിലേക്ക് എത്തപ്പെടുകയായിരുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അന്നെൻ്റെ ‘മനസ്സിലിരിപ്പ്’ ജി എസ് പ്രദീപിന് പിടികിട്ടിയില്ലെന്നും അവർ കുറിച്ചു.

പഴയ ഓർമ്മകൾ പുതുക്കിയും കവിത ചൊല്ലിയും പരിപാടി അവർ കളറാക്കി. ബുധനാഴ്ചയാണ് ടെലികാസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali