വയനാട്ടിൽ മദ്രസയിലേക്ക് പരുക്കേറ്റ നിലയിൽ ഓടിക്കയറിയ മാൻ ചത്തു

വയനാട് പെരിയയിൽ പരുക്കേറ്റ നിലയിൽ മദ്രസയിൽ ഓടിക്കയറിയ മാൻ ചത്തു. ഞായറാഴ്ച 9 മണിയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേർന്നാണ് മദ്രസ . വന്യമൃഗം ഓടിച്ചപ്പോൾ മാൻ കെട്ടിടത്തിൽ ഓടിക്കയറിയതാകാമെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News