AAP | CONGRESS | BJP | OTHERS |
22 | 0 | 48 | 0 |
ന്യൂ ദില്ലി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തോറ്റു
കൽക്കാജി മണ്ഡലത്തിൽ അതിഷി മാർലെന വിജയിച്ചു
ന്യൂ ദില്ലി മണ്ഡലത്തിൽ ബിജെപിയുടെ പർവേശ് വർമ വിജയിച്ചു
ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജങ്പുര മണ്ഡലത്തിൽ തോറ്റു
കൽക്കാജി കോൺഗ്രസ് നേതാവ് അൽക്ക ലാംബ തോറ്റു
കൽക്കാജി മണ്ഡലത്തിൽ ബിജെപി നേതാവ് രമേഷ് ബിദൂരി തോറ്റു
ബിജെപി നേതാവ് വിജേന്ദർ ഗുപ്ത രോഹിണി മണ്ഡലത്തിൽ വിജയിച്ചു
പത്പാർഗൺ മണ്ഡലത്തിൽ കോൺഗ്രസിലെ അനിൽ കുമാർ തോറ്റു
ബിജെപി നേതാവ് കൈലാഷ് ഗെലോട്ട് ബിജ്വാസൻ മണ്ഡലത്തിൽ വിജയിച്ചു
കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ന്യൂ ദില്ലി മണ്ഡലത്തിൽ പരാജയപ്പെട്ടു
AAP | BJP | CONGRESS | |
2025 | 22 | 48 | 00 |
2020 | 62 | 08 | 00 |
2015 | 67 | 03 | 00 |