
ദില്ലി ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകൾ അറിയാം.ആം ആദ്മി പാർട്ടി തുടർഭരണം ലക്ഷ്യമിടുമ്പോൾ കാൽനൂറ്റാണ്ടിനുശേഷം ദില്ലി പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ ദില്ലിയിൽ ജനവിധി തേടിയത്. അറിയാം ഫലസൂചനകൾ ഏറ്റവും ആദ്യം കൈരളി ന്യൂസ് ഓൺലൈനിനൊപ്പം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here