മങ്കി പോക്സ് ഭീതിയിൽ ദില്ലി; മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് ദില്ലി എയിംസ്

മങ്കി പോക്സ് ഭീതിയിൽ ദില്ലി, രോഗ ലക്ഷണമുള്ള രോഗികളെ പരിചരിക്കാൻ മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് ദില്ലി എയിംസ്. രോഗലക്ഷമുള്ള രോഗികളെ ഉടൻ ചികിത്സയിൽ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശം. മങ്കിപോക്സിന്റെ പ്രധാന രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തണം. ഇത്തരം രോഗലക്ഷണമുള്ള രോഗികളെ ഐസൊലേഷനിൽ ആകണം.രോഗിയുമായി ബന്ധം പുലർത്തുന്നവരുടെ എണ്ണം കുറയ്ക്കണം.

Also Read; കേരള ക്രിക്കറ്റ് ലീഗിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടീമിനെ നയിക്കാൻ ഐപിഎൽ താരം ബേസില്‍ തമ്പി

രോഗികളെ സഫ്ദർജങ്ക് ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് നിലവിലെ തീരുമാനം. മങ്കിപോക്സിന്റെ ചികിത്സയ്ക്കായി സഫ്ദർജങ് ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, എന്നിങ്ങനെയാണ് ദില്ലി എയിംസ് പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ.

Also Read; ‘വയനാടിനൊരു കൈത്താങ്ങ്, ഞങ്ങളുമുണ്ട് കൂടെ’; ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ കുടുംബശ്രീ സമാഹരിച്ചത് 1.59 കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News