ദില്ലി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു

ദില്ലി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു. ദില്ലി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയാണ് രാജി വെച്ച രാജ്‌കുമാർ ആനന്ദ്. തന്റെ പാർട്ടി അംഗത്വവും രാജി വെച്ചു. അടുത്തിടെ രാജ്‌കുമാർ ആനന്ദിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

Also Read; മോദിയെ ദൈവത്തെ പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; വീട്ടിലെ പൂജാമുറിയില്‍ മോദിയുടെ പടം കണ്ടേക്കും: മന്ത്രി ഗണേഷ് കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News