
എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ദില്ലി പൊലീസ് നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ദില്ലി ഹിമാചൽ ഭവനിലേക്ക് നടത്തിയ മാർച്ചിലാണ് പോലീസ് അതിക്രമുണ്ടായത്.
Also read: മണ്ഡലപുനർനിർണയ-വനിതാ സംവരണ ബില്ലുകൾക്കെതിരെ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ചെത്തി ഡിഎംകെ അംഗങ്ങൾ
ഹിമാചലിൽ എസ് എഫ് ഐ പ്രവർത്തകയെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ദില്ലിയിൽ ഹിമാചൽ ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തിയത്. ഇതിനെയാണ് മോദിയുടെ ദില്ലീ പൊലിസ് ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

