ദില്ലിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിലും അതിർത്തികളിലും കനത്ത സുരക്ഷ

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദില്ലിയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി.പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് മൂലം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മണിപ്പുരിലെ സംഘടനകളില്‍ നിന്നും പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. കുക്കി, മെയ്‌തെയ് വിഭാഗങ്ങളില്‍ നിന്നും പ്രതിഷേധ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ദില്ലി അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ALSO READ: സെറ്റിൽ വച്ച് ലുക്ക് കണ്ടപ്പഴേ തോന്നി വിനായകന്‍ ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടര്‍ ആയിരിക്കുമെന്ന്: നടി മിർണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News