ദില്ലിയിലെ ജലക്ഷാമം; നിരാഹാര സമരത്തിലായിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി

ദില്ലിയിലെ ജലക്ഷാമവുമായി ബന്ധപ്പെട്ട നിരാഹാര സമരത്തിലിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി. ഷുഗര്‍ ലെവര്‍ 36 ലേക്ക് താഴ്ന്നതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എൽഎൻജെപി ആശുപത്രിയിലെ ഐസിയുവില്‍ അതിഷിയെ പ്രവേശിപ്പിച്ചു.

Also Read; ആദ്യമഴയിൽ തന്നെ ചോർന്നൊലിച്ച് അയോധ്യ രാമക്ഷേത്രം; വിവരം പുറത്തുവിട്ട് മുഖ്യപുരോഹിതൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News