നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ?

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : അമ്മയുടെയും മകന്റെയും മൃതദേഹം ബെഡ് ബോക്‌സില്‍; മൂത്തമകനെ കാണാനില്ല

ചേരുവകള്‍

1 കല്ലുമ്മക്കായ(കടുക്ക)-1 കിലോ

2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

3 സവാള- 3 എണ്ണം

4 ചെറിയ ഉള്ളി- 3- 4 എണ്ണം

5 വെളുത്തുള്ളി- 3-4 അല്ലി

6 ഇഞ്ചി- ഒരു കഷ്ണം

7 പച്ചമുളക്- 2-3 എണ്ണം

8 മീറ്റ് മസാല-3 ടീസ്പൂണ്‍

9 ഗരം മസാല-1 ടീസ്പൂണ്‍

10 ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക.

ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക.

അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റ

ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News