മാഹി അധിക്ഷേപം; പി സി ജോര്‍ജിനെതിരെ കേസ്

വിവാദ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ്. മാഹിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിലാണ് കേസ്. കലാപാഹ്വാനത്തിനാണ് കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. കോഴിക്കോട് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മാഹി പൊലീസും ജോര്‍ജിനെതിരെ കേസ് എടുത്തിരുന്നു.

ALSO READ: ഭരണാഘടന സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാന്‍ ആര്‍എസ്എസ് നീക്കം നടക്കുന്നു : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News