സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഗവൺമെൻറ് സ്പെഷ്യൽ പ്ലീഡർ ആക്കിയ സംഭവം: നിയമനത്തെ ന്യായീകരിച്ച് ദേവസ്വം മന്ത്രി

k muraleedharan

സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഗവൺമെൻറ് സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സംഭവം ന്യായീകരിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം അദ്ദേഹത്തിന് നൽകിയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

അതിൽ താൻ ഇടപെടില്ലെന്നും പ്രതിയുടെ ദൗർബല്യം അറിയുന്ന ഒരാൾ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നുമാണ് കെ മുരളീധരൻ ചോദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News