ഭാ​ഗ്യശാലികൾ ‌ആരൊക്കെയാണെന്നറിയേണ്ടേ? ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ ഇതാ…

lottery kerala lottery

കേരളസംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ധനലക്ഷമി DL-44 ൻ്റെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന നറുക്കെടുപ്പിലാണ് ഭാ​ഗ്യശാലികളെ തെരഞ്ഞെടുത്തത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത് ഇരിങ്ങാലക്കുടയിൽ നിന്ന് വിൽപ്പന നടത്തിയ R 10214 എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് DS 877432 എന്ന നമ്പർ ടിക്കറ്റിനുമാണ്. മൂന്നാം സമ്മാനം DS 561886 എന്ന ടിക്കറ്റിനുമാണ്.

Also read: ആശങ്കകൾക്കിടയിലും കുതിപ്പ് തുടർന്ന് ഓഹരിവിപണി; 76,000 കടന്ന് സെൻസെക്സ്

സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ

DN 925315

DO 925315
DP 925315
DR 925315

DS 925315
DT 925315
DV 925315

DW 925315
DX 925315
DY 925315

DZ 925315

നാലാം സമ്മാനം 5000 രൂപ

0342 0807 1362 1878 2467 2897 3350 3499 3682 4337 4357 4412 4587 4992 5760 6703 7094 8712 9108

അഞ്ചാം സമ്മാനം 2000 രൂപ
4196 4423 6319 6428 7725 8051

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News