
ഡിജിറ്റല്‍ റീ സര്‍വേ നാഷണല്‍ കോണ്‍ക്ലെവ് ജൂണ്‍ 25 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 26 സംസ്ഥാനങ്ങള്‍ കോണ്‍ക്ലെവില്‍ പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here