വിപ്പ് ലംഘിച്ചു; കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി

വിപ്പ് ലംഘിച്ചതിന് തിരുവല്ലയിലെ നഗരസഭ കൗണ്‍സിലരേയും കടപ്ര പഞ്ചായത്ത് അംഗത്തെയും ഡിസിസി പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ല നഗരസഭ കൗണ്‍സിലര്‍ ബിന്ദു ജയകുമാര്‍, കടപ്ര പഞ്ചായത്തംഗം മേഴ്‌സി എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവല്ല നഗരസഭയില്‍ ബിന്ദു ജയകുമാര്‍ വോട്ട് അസാധുവാക്കിയതോടെ വൈസ് ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിന് നഷ്ടമായിരുന്നു.

ALSO READ:  ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; കേള്‍വിയുടെ ലോകത്തേക്ക് മൂന്നു പേര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News