മലപ്പുറത്ത് കിണറിൽ ഡീസൽ ചോർച്ച; കത്തിച്ച് കളയുന്നു

മലപ്പുറം പരിയാപുരത്തെ സമീപത്തെ പെട്രോൾ പമ്പിൽ നിന്നുണ്ടായ ഡീസൽ ചോർച്ചയെ തുടർന്ന് പരിസര പ്രദേശത്തെ കിണറിലേക്കൊഴുകിയ ഡീസൽ കത്തിച്ച് കളയുന്നു.

Also read:കടലോരത്ത് വല വീശി; കിട്ടിയത് കൈ നിറയെ

അഗ്നി രക്ഷാ സേനയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡീസൽ കത്തിക്കുന്നതിനിടെ കോൺവെൻ്റിലെ കിണറിൽ വൻതോതിൽ തീ പടർന്നു. ആളി പടർന്ന തീയിൽ സമീപത്തെ തെങ്ങും കത്തി നശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News