ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയവരിൽ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ള ‘ഡിവിസ് ലാബും’; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

protest against RAHUL GANDHI

ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയവരിൽ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ള ‘ഡിവിസ് ലാബും’. 30 കോടി രൂപയാണ് ബിജെപിക്ക് ഡിവിസ് ലാബ് നൽകിയത്. ഡിവിസ് ലാബിൽ നിക്ഷേപം ഉണ്ടെന്ന് രാഹുൽ ഗാന്ധി തന്നെ തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

Also Read: വിഷു-റംസാൻ ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി; കൺസ്യൂമർ ഫെഡിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News