
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ഒബൈ ഓസിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം. പണം മോഷ്ടിച്ചതായി ജീവനക്കാര്‍ സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത് കൃഷ്ണകുമാറിന്റെ ഭാര്യയുടെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 40000 രൂപവരെ മോഷ്ടിച്ചതായി ജീവനക്കാരില്‍ ഒരാള്‍ സമ്മതിക്കുന്നുണ്ട്. ലഭിക്കുന്ന തുക പങ്കിട്ടെടുത്തതായും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here