കോഴിക്കോട് ഡോക്ടര്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. രാം മനോഹര്‍, ഭാര്യ ശോഭ മനോഹര്‍ എന്നിവരെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടത്. മകള്‍ ഭക്ഷണവുമായി വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

Also Read- കോഴിക്കോട് ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ചേവായൂര്‍ പൊലീസ് അറിയിച്ചു. രോഗികളായ ഇരുവരും അലോപ്പതി ഗുളിക കുടിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Also Read- എറണാകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News