എനിക്ക് രണ്ട് വാച്ച് ഒന്നും വേണ്ട, ഒറ്റയൊന്ന് മതി; ഡോക്ട്ടർ റോബിനെ ട്രോളി പാലാ സജി

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധേയനായ ഡോക്ട്ടർ റോബിനെ ട്രോളി പാലാ സജി. ‘രണ്ട് വാച്ച് ഉള്ളതിന്റെ ഒരു കഷ്ടപ്പാട് കാണാതെപോകരുത് ..ശത്രു ആര് മിത്രം ആര് ..??ഇതിൽ ഒന്ന് brand new Titan ആണ് ..നാളെ ഈ വാച്ച് Youtube ഫ്രെണ്ട്സിനു Giveaway ആയി കൊടുക്കുകയാണ് ..എനിക്ക് ഒരു വാച്ച് മതി’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം സജി കുറിച്ചിരിക്കുന്നത്. അടുത്തിടെ രാവണയുദ്ധം എന്ന സിനിമ റോബിൻ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ റോബിൻ രണ്ട് വാച്ച് കെട്ടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പാലാസജി റോബിനെ ട്രോളിയിരിക്കുന്നത് എന്നാണ് വിവരം.

View this post on Instagram

A post shared by Pala Saji (@pala_saji)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like