ബിസിനസ് മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ വഞ്ചിച്ചെന്ന കേസ്; ഡൊണാൾഡ് ട്രംപിന് തിരിച്ചടി

യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ബിസിനസ് മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ വഞ്ചിച്ചെന്ന കേസിലാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ട്രംപിന് 355 മില്യൺ ഡോളർ പിഴയാണ് ചുമത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ കമ്പനി ഓഫീസറായോ ഡയറക്ടറായോ നിൽക്കാൻ കഴിയില്ല. ന്യൂയോർക്കിൽ വായ്പകൾ അപേക്ഷിക്കുന്നതിന് 3 വർഷം വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് ട്രംപ് പറയുന്നത്.

ALSO READ: മാര്‍ച്ച് 4 മുതല്‍ 25 വരെ എസ്എസ്എല്‍സി പരീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News