DontMiss | Kairali News | kairalinewsonline.com
Saturday, October 31, 2020

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

കൊവിഡ്‌ പ്രതിരോധം: സംസ്ഥാന സർക്കാരിന്‍റേത് തിളക്കമാർന്ന പ്രവർത്തനം; പൊതുജന പങ്കാളിത്തത്തോടെയുള്ള കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക: ഡോ രാമൻ ഗംഗാഖേദ്കർ

കൊവിഡ്‌ പ്രതിരോധം: സംസ്ഥാന സർക്കാരിന്‍റേത് തിളക്കമാർന്ന പ്രവർത്തനം; പൊതുജന പങ്കാളിത്തത്തോടെയുള്ള കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃക: ഡോ രാമൻ ഗംഗാഖേദ്കർ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മാതൃകയെന്ന് ഡോക്ടര്‍ രാമന്‍ ഗംഗാഖേദ്കര്‍. കൈരളി ന്യൂസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ ശരത് കെ ശശിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഗംഗാഖേദ്കറിന്‍റെ പ്രതികരണം....

കൈരളി ന്യൂസ് ഇംപാക്ട്; കൂരാച്ചുണ്ടിലെ ക്വാറന്റൈൻ ലംഘനം: 10 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു

ലൈഫ് മിഷന്‍ തറക്കലിടല്‍ ചടങ്ങിനിടെ ലീഗ് കൗണ്‍സിലര്‍മാരുടെ തമ്മില്‍ തല്ല്

ലൈഫ് മിഷന്‍ പദ്ധതിയുടെ ഉദ്ഘാടന സ്ഥലത്ത് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായ ബീമാപള്ളി റഷീദും ബീമാപ്പള്ളി ഈസ്റ്റ് വാർഡ് കൗൺസിലറായ...

കേരളപ്പിറവി ദിനത്തില്‍ മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ

കേരളപ്പിറവി ദിനത്തില്‍ മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ

സര്‍ക്കാറിനെതിരെയും സിപിഐഎമ്മിനെതിരെയും മാധ്യമ വാര്‍ത്തകള്‍ വ‍ഴി നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ ക്യാമ്പെയ്നുമായി സിപിഐഎം. മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നേരത്തെ...

നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കാന്‍ ആരംഭിക്കുക, കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക; ബോഡി ഷെയ്മിംഗിനെതിരെ കനിഹ

നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കാന്‍ ആരംഭിക്കുക, കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക; ബോഡി ഷെയ്മിംഗിനെതിരെ കനിഹ

ചെന്നൈ: മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് കനിഹ. വളരെയധികം സിനിമകളൊന്നും ചെയ്തില്ലെങ്കിലും ചെയ്ത ഓരോ ചിത്രത്തിലും മലയാളികളില്‍ ഓര്‍മയില്‍ നില്‍ക്കുന്ന കഥാപത്രങ്ങളാണ് കനിഹ സമ്മാനിച്ചതത്രയും. മമാങ്കമാണ്...

പ്രതിദിന കൊവിഡ് പരിശോധനയില്‍ മുന്നില്‍ കേരളം; ദേശീയ ശരാശരിയുടെ മൂന്നിരട്ടി പരിശോധന കേരളത്തില്‍

പ്രതിദിന കൊവിഡ് പരിശോധനയില്‍ മുന്നില്‍ കേരളം; ദേശീയ ശരാശരിയുടെ മൂന്നിരട്ടി പരിശോധന കേരളത്തില്‍

പ്രതിദിന കോവിഡ്‌ പരിശോധനയിൽ മുന്നിൽ കേരളവും ഡൽഹിയുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ ശരാശരി 844 പരിശോധനയായിരിക്കെ കേരളവും ഡൽഹിയും പ്രതിദിനം മൂവായിരത്തിൽ അധികം പരിശോധന നടത്തുന്നു. പ്രതിദിനം...

പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം

പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവണ്‍ പഞ്ചാബിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍...

തൃശൂരില്‍ കൊവിഡ് വ്യാപനം: നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ സിആര്‍പിസി 144 പ്രകാരം ഒക്ടോബര്‍ 3 മുതല്‍ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15...

”കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട”; ടയര്‍ മാറ്റല്‍ വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എംഎം മണി

നാലു വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 15 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍; മന്ത്രി എംഎം മണി

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷത്തോളം പുതിയ വൈദ്യുതി കണക്ഷനുകളാണ് നല്‍കിയതെന്നും ഇപ്പോള്‍ പ്രതിമാസം ഇരുപത്തയ്യായിരത്തോളം പുതിയ കണക്ഷനുകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി എംഎം മണി. മന്ത്രിയുടെ വാക്കുകള്‍:...

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി #Photos

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി #Photos

പ്രമുഖ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മുംബൈ താജ് ഹോട്ടലില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്....

തുര്‍ക്കിയിലും ഗ്രീസിലും അതിശക്ത ഭൂകമ്പം; ദൃശ്യങ്ങള്‍ പുറത്ത്

തുര്‍ക്കിയിലും ഗ്രീസിലും അതിശക്ത ഭൂകമ്പം; ദൃശ്യങ്ങള്‍ പുറത്ത്

ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും സംഭവിച്ച ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീഴുന്നത് അടക്കം ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെട്ടിടത്തില്‍...

പാലക്കാട് ബിജെപിയില്‍ ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി; നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണം

പാലക്കാട് ബിജെപിയില്‍ ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി; നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണം

പാലക്കാട്: പാലക്കാട് ബിജെപിയില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കൂട്ടരാജി. ആലത്തൂര്‍...

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 7482 പേര്‍ക്കെതിരെ

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; സംസ്ഥാനത്ത് ഇന്ന് 1,462 പേര്‍ക്കെതിരേ കേസെടുത്തു

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ രണ്ട്, കോട്ടയം...

ബ്ലൂ മൂണ്‍; ആകാശത്തെ കൗതുകക്കാ‍ഴ്ച്ചയ്ക്ക് നാളെ സാക്ഷിയാകാം

ബ്ലൂ മൂണ്‍; ആകാശത്തെ കൗതുകക്കാ‍ഴ്ച്ചയ്ക്ക് നാളെ സാക്ഷിയാകാം

കൗതുകക്കാഴ്ചയൊരുക്കി നാളെ ബ്ലൂ മൂണ്‍ ദൃശ്യമാകും. അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി (പൂര്‍ണ ചന്ദ്രന്‍)യാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്. ഒക്ടോബര്‍ 31ന് ശനിയാഴ്ചയാണ് ബ്ലൂ മൂണ്‍ ദൃശ്യമാകുക....

കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്; കെ ഫോണ്‍ ഡിസംബറിലെത്തും

കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്; കെ ഫോണ്‍ ഡിസംബറിലെത്തും

കുറഞ്ഞ ചെലവിൽ നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ...

പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം

പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം

തു​ർ​ക്കി​യി​ൽ വ​ൻ ഭൂചലനം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ ഉ​ണ്ടാ​യ​ത്. ഇ​സ്മി​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ച​ന​ത്തി​ൽ നി​ര​വ​ധി പേ​ര്‍ മരിച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു....

ഭരണമികവില്‍ വീണ്ടും കേരളം: എന്തു കൊണ്ടാണ് സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നതെന്ന് ഇപ്പോള്‍ മനസിലായോയെന്ന് എംബി രാജേഷ്

ഭരണമികവില്‍ വീണ്ടും കേരളം: എന്തു കൊണ്ടാണ് സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നതെന്ന് ഇപ്പോള്‍ മനസിലായോയെന്ന് എംബി രാജേഷ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എംബി രാജേഷ്. എന്തു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നതെന്ന്...

ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും കേരളം; നേട്ടം തുടര്‍ച്ചയായി നാലാം വട്ടം

ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും കേരളം; നേട്ടം തുടര്‍ച്ചയായി നാലാം വട്ടം

തിരുവനന്തപുരം: കേരളം ഒരിക്കല്‍ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും...

ലൈഫ് മിഷന്‍; സഭകള്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; ന്യൂനപക്ഷത്തെ സംരക്ഷിക്കും

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടിക...

ഇന്ത്യയോട് ബൈ പറഞ്ഞ് പബ്ജി; ഇന്ന് മുതല്‍ ഇന്ത്യയില്‍ ലഭിക്കില്ല

ഇന്ത്യയോട് ബൈ പറഞ്ഞ് പബ്ജി; ഇന്ന് മുതല്‍ ഇന്ത്യയില്‍ ലഭിക്കില്ല

ഇന്ത്യയോട് ഗുഡ് ബെെ പറഞ്ഞ് പബ്ജി. ഇന്ന് മുതല്‍ പബ്ജി മൊബൈലും പബ്ജി മൊബൈല്‍ ലൈറ്റും ഇന്ത്യയില്‍ ലഭിക്കില്ല. പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് ആണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ...

ഇത് പിണറായി സര്‍ക്കാര്‍; ‘കുറ്റം ചെയ്താല്‍ ഏത് വമ്പന്‍ സ്രാവും വീഴും’; കുറ്റവാളികള്‍ക്കൊപ്പമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇടതുസര്‍ക്കാര്‍

രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി വീണ്ടും കേരളം; ബിജെപിയുടെ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നില്‍

ദില്ലി: ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു.  തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഐ.എസ്.ആര്‍.ഒ.മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍...

വിമാനാപകടം: ഗവർണറും മുഖ്യമന്ത്രിയും 10 മണിയോടെ‌ കരിപ്പൂരിലെത്തും

കരിപ്പൂര്‍ വിമാനാപകടദുരന്തം; 660 കോടി രൂപയുടെ നഷ്ടപരിഹാരം; യാത്രക്കാർക്ക് 282.49 കോടി

കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരമായി നല്‍കും. ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തുകയാണിത്. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സും ആഗോള...

പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും; ശബരിമലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല: മന്ത്രി കടകംപള്ളി

ശബരിമല തീര്‍ത്ഥാടനം: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് സഹായം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനു മുന്നോടിയായുള്ള ഓണ്‍ലൈന്‍...

അടുത്ത 5 ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത 5 ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. നവംബർ രണ്ട് വരെ സംസ്ഥാനത്ത് മഴയും ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയുമായിരിക്കും. നവംബർ 01, 02,...

കമല്‍ നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

കമല്‍ നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പെരുമാറ്റചട്ടം ലംഘിച്ചതിന് കമല്‍ നാഥിന്റെ സ്റ്റാര്‍ ക്യാംപെയിനര്‍ പദവി കമീഷന്‍ റദ്ദാക്കി. ഇനി കമല്‍ നാഥ്...

കെ എം ഷാജിയുടെ അഴിമതി തുറന്ന് കാണിക്കാന്‍ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ

കെ എം ഷാജിയുടെ അഴിമതി തുറന്ന് കാണിക്കാന്‍ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ

കെ എം ഷാജിയുടെ അഴിമതി തുറന്ന് കാട്ടുന്നതിനായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ 150 കേന്ദ്രങ്ങളിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്...

‘എന്റെ വീടിന്‍റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്നെങ്കിലും അന്വേഷിക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

‘എന്റെ വീടിന്‍റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്നെങ്കിലും അന്വേഷിക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

ബാലതാരമായെത്തി നായിക പദവിയിലേക്ക് വളര്‍ന്ന മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അനശ്വര. ആരാധകരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സംവദിക്കുകയും ചെയ്യാറുണ്ട്...

പാമ്പു കടിയേറ്റ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് വീട് വച്ചുനല്‍കാനൊരുങ്ങി വാവ സുരേഷ്

പാമ്പു കടിയേറ്റ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് വീട് വച്ചുനല്‍കാനൊരുങ്ങി വാവ സുരേഷ്

പാമ്പു കടിയേറ്റ് മരിച്ച ആദിത്യ എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് വീട് വച്ചുനല്‍കാനൊരുങ്ങി വാവ സുരേഷ്. പ്രവാസി മലയാളികള്‍ തനിക്ക് വീട് നിര്‍മിക്കുന്നതിനായി നല്‍കിയ പണം ഉപയോഗിച്ച് ആദിത്യടുടെ...

”ആരാധനയോടെ കേട്ടറിഞ്ഞിരുന്ന മഹാരഥന്‍മാര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍”; ചിത്രങ്ങള്‍ പങ്കുവച്ച് ലാല്‍ ജോസ്

”ആരാധനയോടെ കേട്ടറിഞ്ഞിരുന്ന മഹാരഥന്‍മാര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍”; ചിത്രങ്ങള്‍ പങ്കുവച്ച് ലാല്‍ ജോസ്

കൗമാരം മുതല്‍ ആരാധനയോടെ കേട്ടറിഞ്ഞിരുന്ന മഹാരഥന്‍മാര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസ് പറയുന്നു: കളഞ്ഞ് പോയി എന്ന് കരുതിയ ഒരു...

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ തയ്യാർ; ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ഇന്ന് 6638 പേര്‍ക്ക് കൊവിഡ്; 7828 പേര്‍ക്ക് രോഗമുക്തി; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722,...

ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ; കേസ് വിധി പറയാൻ മാറ്റി

ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ; കേസ് വിധി പറയാൻ മാറ്റി

യൂ ട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കുമായിരുന്നായെന്ന് കോടതി. ഒരാളെ ആക്രമിച്ച് സാധനങ്ങൾ എടുത്ത് കൊണ്ടു പോകുന്നത് കവർച്ചയല്ലേ...

നടുറോഡില്‍ അടിവസ്ത്രം അഴിച്ച് ആക്ഷേപനാടകം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

നടുറോഡില്‍ അടിവസ്ത്രം അഴിച്ച് ആക്ഷേപനാടകം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: നടുറോഡില്‍ അടിവസ്ത്രം അഴിച്ച് മന്ത്രിക്കും എംഎല്‍എക്കുമെതിരെ തെറി അഭിഷേകം നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടറായ കൃഷ്ണകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജ്...

ഇനി വരുന്ന നടപടി നേരിടുക തന്നെ ചെയ്യും: ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു

യൂ ട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്തെന്ന കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. കേസില്‍ യൂ ട്യൂബർ വിജയ് പി...

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി, ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ജോസ് കെ മാണി

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല: ജോസ് കെ.മാണി

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ.മാണി. സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും, തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും...

കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുക്കില്‍

കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുക്കില്‍

ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബ്രെയ്ക്കിംഗ് ന്യൂസ് എന്ന വ്യാജേന കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കൈരളി ന്യൂസ് നല്‍കിയ പരാതിയില്‍ പൊലീസ്...

ശിൽപ്പി രാജീവൻ പയ്യന്നൂരിൽ കരവിരുതിൽ പിറക്കുന്നത് ജീവസുറ്റ ശില്‍പ്പങ്ങള്‍

ശിൽപ്പി രാജീവൻ പയ്യന്നൂരിൽ കരവിരുതിൽ പിറക്കുന്നത് ജീവസുറ്റ ശില്‍പ്പങ്ങള്‍

ശിൽപ്പി രാജീവൻ പയ്യന്നൂരിൽ കര വിരുതിൽ പിറക്കുന്നത് ജീവൻ തുടിക്കുന്ന ശില്പങ്ങളാണ്.മരത്തിലും കൊൺക്രീറ്റിലും ഫൈബറിലുമാണ് രാജീവൻ പയ്യന്നൂർ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. ചെഗുവേരയുടെ പൂർണകായ പ്രതിമയാണ് രാജീവൻ പയ്യന്നൂരിൻ്റെ...

ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഇ.ഡിക്ക് ചില അജണ്ടകള്‍ ഉണ്ട്; അതിനനുസരിച്ച് താന്‍ മൊ‍ഴി നല്‍കണമെന്നാണ് ആവശ്യം; ശിവശങ്കറിന്‍റെ കോടതിയിലെ മൊ‍ഴി കൈരളി ന്യൂസിന്

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഇഡിക്ക് ചില അജണ്ടകള്‍ ഉണ്ട് എന്ന് ശിവശങ്കര്‍. ഇഡിയുടെ അജണ്ടകള്‍ക്കനുസരിച്ച് താന്‍ ചിലത് സമ്മതിക്കണം എന്നാല്‍ അത് സാധ്യമല്ലെന്നും കോടതിയോട് ഇന്നലെ ശിവശങ്കര്‍...

നടിയെ ആക്രമിച്ച കേസ്; ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷനും രംഗത്ത്; പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നത് കോടതി കണക്കിലെടുത്തില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷനും രംഗത്ത്. പ്രതിഭാഗം, നടിയെ മാനസികമായി പീഡിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിചാരണക്കോടതി അത് കണക്കിലെടുത്തില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. പല രേഖകളുടെയും...

കേരള സംരക്ഷണ യാത്ര: വടക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു: കാനം രാജേന്ദ്രന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ സര്‍ക്കാറിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ബിനീഷിന്‍റെ അറസ്റ്റ് സര്‍ക്കാറിനെ ബാധിക്കില്ലെന്നും. ബിനീഷ്...

യുവതിയെ അപകീര്‍ത്തിപ്പെടുത്തി; വിഡി സതീശനെതിരെ കേസെടുത്തു

വിദേശപണം കൈപ്പറ്റിയ സംഭവം; വിഡി സതീശന്‍ എംഎല്‍എക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ്

പറവൂരിലെ പുനർജനി പദ്ധതിക്കായി ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയിൽ വി ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ പ്രാഥമികഅന്വേഷണത്തിന്‌ ‌‌വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. വിജിലൻസ്‌ സ്‌പെഷ്യൽ യൂണിറ്റ്‌...

അയ്യപ്പനും കോശിയും കണ്ണമ്മയായി  സായിപല്ലവി എത്തുമെന്ന വാർത്തയിൽ സന്തോഷിച്ച്  ആരാധകര്‍

അയ്യപ്പനും കോശിയും കണ്ണമ്മയായി സായിപല്ലവി എത്തുമെന്ന വാർത്തയിൽ സന്തോഷിച്ച് ആരാധകര്‍

2020 ല്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം ജനങ്ങൾ...

ബജറ്റ്; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംഘ പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ്

കൊല്ലത്ത് മകളെ പീഡിപ്പിച്ച ബിഎംഎസ് നേതാവ് പിടിയില്‍

കൊല്ലം കണ്ണനല്ലൂർ കുരീപ്പള്ളയിൽ മകളെ പീഡിപ്പിച്ച ബി.എം.എസ് നേതാവ് റിമാന്‍റില്‍. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പീഡനത്തിനിരയായ പെൺകുട്ടിയും അമ്മയും പ്രതിയുടെ അമ്മയും പറയുന്നു. ഇവര്‍ നൽകിയ...

മെഹന്തി ചിത്രങ്ങള്‍ പങ്കുവച്ച് കാജല്‍; ഏറ്റെടുത്ത് ആരാധകര്‍

മെഹന്തി ചിത്രങ്ങള്‍ പങ്കുവച്ച് കാജല്‍; ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുള്ള നടിയാണ് ബോളീവുഡ് നടി കാജല്‍ അഗര്‍വാള്‍. ഒക്ടോബര്‍ 30 ന് വിവാഹിതയാവുന്ന കാജലിന്‍റെ മെഹന്തി ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ബിസിനസ്സുകാരനായ...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലത്ത് ഇരുപത്തിനാലുകാരിയെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം ഉളിയകോവിലിൽ മലിനജലം ഒഴുക്കിയതിനെ ചോദ്യം ചെയ്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശി അഭിരാമി (24)യാണ് മരിച്ചത്.അമ്മ ലീനക്കും കുത്തേറ്റു.അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി...

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്; കേരളം, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി ഇന്ന് തുടങ്ങും. രാജ്യത്തെ പൊതു രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുന്ന കേന്ദ്രകമ്മറ്റിയിൽ കേരളം, ബംഗാൾ, അസം, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള...

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് കോടിയേരി; തീരുമാനം എല്‍ഡിഎഫിന്റെ അടിത്തറ വര്‍ധിപ്പിക്കും; സംഘടനപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് തകര്‍ന്നു

സംവരണത്തിലെ പാര്‍ട്ടി നയം; കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം

മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത്‌ ശതമാനം സംവരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തിപകരുന്നതാണ്. സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഉദ്യോഗാർഥികൾക്ക് സർക്കാർ...

Page 1 of 748 1 2 748

Latest Updates

Advertising

Don't Miss