DontMiss

യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകുന്നു; മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് കോടിയേരി

തിരുവനന്തപുരം: യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകര്‍ന്നു എന്ന് വ്യക്തമാക്കുന്നതാണ് ആ മുന്നണിയിലെ ഒടുവിലത്തെ സംഭവവികാസങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

എല്‍ഡിഎഫ് പ്രസ്താവന സ്വാഗതം ചെയ്യുന്നെന്ന് ജോസ് കെ മാണി; ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും

കോട്ടയം: എല്‍ഡിഎഫിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നെന്ന് ജോസ് കെ മാണി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. മുന്നണികളുമായി ബന്ധപ്പെട്ട....

‘അറിവിന്‍ കരുത്തുമായി മലയിറങ്ങി പോന്നൊരണയാത്ത ജ്വാലയായ് എന്നുമെന്നും…”

അറിവിന്‍ കരുത്തുമായി മലയിറങ്ങി പോന്നൊരണയാത്ത ജ്വാലയായ് എന്നുമെന്നും….. അഭിമന്യുവിന് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് എഴുതിയ....

ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ല; ഇപ്പോഴുള്ളത് തന്ത്രപരമായ ഇടവേള; കൂടുതൽ നേതാക്കൾ തങ്ങളുടെ പക്ഷത്തേക്കെത്തുമെന്ന് പി ജെ ജോസഫ്

ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ലെന്ന് പി ജെ ജോസഫ്. ജോസ് സ്വയം പുറത്ത് പോയതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് അവിശ്വാസം....

ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ വിജയരാഘവന്‍; ജോസ് എല്‍ഡിഎഫിലേക്ക് വരുന്നെന്ന് പറഞ്ഞിട്ടില്ല; രാഷ്ടീയ സാഹചര്യം ചര്‍ച്ച ചെയ്യും; യുഡിഎഫ് ദുര്‍ബലപ്പെടുന്നു

തിരുവനന്തപുരം: ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് കെ മാണി....

ഉത്രാ വധം; സൂരജിൻ്റെ അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചു

ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിൻ്റെ അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് രാവിലെ....

നിര്‍മ്മാതാക്കളെ തളളി അമ്മയും ഫെഫ്കയും; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് ആരംഭിക്കും

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പാടില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിലേക്ക്. ജീത്തു ജോസഫ്....

രാജ്യസ്നേഹിയായ പി കെ സി – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

പുന്നപ്ര–വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്.....

സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ അണ്ണാന് രണ്ടാം ജന്മം

കൺമുമ്പിൽ ജീവൻ നഷ്ടമായി കൊണ്ടിരുന്ന അണ്ണാന് കൊല്ലം സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ രണ്ടാം ജന്മം.കരുനാഗപ്പള്ളി ആദിനാട്....

മുംബൈ വിമാനത്താവളത്തിൽ 7 മാസം ഗർഭിണിയായ മലയാളി യുവതി അനുഭവിക്കേണ്ടി വന്ന യാതനകൾ

സൗത്ത് ആഫ്രിക്കയിലെ അംഗോള എയർപോർട്ടിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിലാണ് മെയ് 28 രാത്രി തൃശൂർ സ്വദേശിയായ അമൃത മുംബൈയിൽ വിമാനമിറങ്ങുന്നത്.....

കൊവിഡ് കാലത്ത് സർക്കാരിനൊപ്പം കൈകോർത്ത് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം

സർക്കാരിനൊപ്പം കൈകോർത്ത് കൊവിഡ് കാലത്ത് മാതൃകാപരമായ ഇടപെടലാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരങ്ങൾ നിർമിക്കുന്നതിനൊപ്പം സാമൂഹ്യ....

ഇ- മൊബിലിറ്റി പദ്ധതി; ഫയലിന്‍റെ പൂർണ രൂപം പുറത്ത് വിട്ട് കൈരളി ന്യൂസ്

ഇ- മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ കൈരളി ന്യൂസ് പുറത്ത് വിട്ടു. പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്ത് വിട്ട....

വട്ടവടയുടെ അഭിമന്യു; കാണാം കേരളാ എക്സ്പ്രസ്

അഭിമന്യുവിന്‍റെ രക്തസാക്ഷിത്വം കൊണ്ട് മലയാളിയുടെ ഹൃദയത്തിലിടം നേടിയ അതിര്‍ത്തി ഗ്രാമമാണ് വട്ടവട. കേരളത്തിൽ കുടുങ്ങിക്കിടക്കുന്നതു പോലെ തോന്നുന്ന ഒരു തമിഴ്....

സാമ്പത്തിക പ്രതിസന്ധി; മോദി സർക്കാരിന്റെ കണ്ണ്‌ വീണ്ടും ആർബിഐ പണത്തിൽ

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വീണ്ടും റിസർവ് ബാങ്കിലെ പണമെടുക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. സർക്കാരിൽനിന്ന്‌ ആർബിഐ വാങ്ങിയ കടപത്രങ്ങൾക്ക്‌ ലഭിച്ച....

ആറു ദിവസത്തിനിടെ ഒരു ലക്ഷം രോഗികൾ; ഒരു ദിവസത്തെ മരണം 500 കടന്നു; ആശങ്കയോടെ രാജ്യം

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ ആറുലക്ഷം കടന്നു. ആകെ കൊവിഡ് മരണം 18,000 ത്തോടടുത്തു. രാജ്യത്ത് ഓരോ ആറു ദിവസം കൂടുമ്പോൾ....

അഭിമന്യുവിന്റെ ‌രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്

മതതീവ്രവാദികൾ ജീവനെടുത്ത അഭിമന്യുവിന്റെ ‌രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്. അഭിമന്യു രക്തസാക്ഷിത്വദിനത്തില്‍ ഇന്ന് എറണാകുളം ജില്ലയിൽ അനുസ്മരണ പരിപാടികൾ നടക്കും.....

ആ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ.. അഭിമന്യുവിനെ ഓർമ്മിച്ച്‌ എം എ ബേബി

മഹാരാജാസിന്റെയും വട്ടവടയുടെയും പ്രിയ സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് രണ്ടു വർഷം. 2018 ജൂലെ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ....

109 യാത്രാ ട്രെയിനുകൾ സ്വകാര്യവത്‌ക്കരിക്കാൻ തീരുമാനം; ഇന്ത്യൻ റെയിൽവേ നിർദ്ദേശം ക്ഷണിച്ചു, അനുമതി 35 വർഷത്തേയ്‌ക്ക്

രാജ്യത്തെ 109 യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനമായി. ഇതിനായി റെയിൽവേ നിർദ്ദേശം ക്ഷണിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേ​ഗതയിൽ പോകുന്ന ട്രെയിനുകൾ....

ദേവികയുടെ കുടുംബത്തിന്‌ സർക്കാർ അഞ്ച്‌ ലക്ഷം രൂപ അനുവദിച്ചു

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌ത മലപ്പുറം ഇരുമ്പിളിയം ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനി ദേവികയുടെ പിതാവ് ബാലകൃഷ്‌ണന് മുഖ്യമന്ത്രിയുടെ....

സബ്സിഡിയോടെയുള്ള ബില്‍ തിങ്കളാ‍ഴ്ചയോടെ; വിതരണം ആഗസ്ത് അവസാനത്തോടെ പൂര്‍ത്തിയാകും

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യങ്ങൾ അടങ്ങിയ വൈദ്യുതി ബിൽ തിങ്കളാഴ്‌ചയോടെ. ബില്ലിങ്‌ സോഫ്‌റ്റ്‌വെയറിന്റെ പരിഷ്‌കരണനടപടികൾ അന്തിമഘട്ടത്തിലാണ്‌. സോഫ്‌റ്റ്‌വെയർ ടെസ്റ്റ്‌....

ജോണ്‍ ബ്രിട്ടാസിന് സ്ത്രീസമൂഹത്തിന്റെ നന്ദി; സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും; ജോണ്‍ ബ്രിട്ടാസ്- ഷംന അഭിമുഖത്തിന് അഭിനന്ദനവുമായി ഉഷാ എസ് നായര്‍

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസിനെത്തുടര്‍ന്ന് സങ്കടത്തിലായ ഷംന കാസിമിനെ സമൂഹം ചേര്‍ത്തു പിടിക്കുന്നുയെന്ന് ബോധ്യപ്പെടുത്തിയ ഒന്നാണ് കൈരളി ന്യൂസില്‍....

Page 1001 of 2319 1 998 999 1,000 1,001 1,002 1,003 1,004 2,319