DontMiss

ഉക്രൈയിനില്‍ കുടുങ്ങിയ 300ലധികം വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു

ഉക്രൈയിനില്‍ കുടുങ്ങിയ 300ലധികം വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു

കോഴിക്കോട്: കൊവിഡ് 19 നെ തുടര്‍ന്ന് ഉക്രൈയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു. 300ലധികം വിദ്യാര്‍ത്ഥികളെയാണ് ചാര്‍ലട്ടഡ് വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ഉക്രൈയിനില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ്....

തോട്ടപ്പിള്ളിയില്‍ ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നെന്ന് മന്ത്രി ഇ.പി ജയരാജന്‍; പ്രളയത്തില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കാന്‍ മണലെടുക്കേണ്ടത് ആവശ്യം

തിരുവനന്തപുരം: ആലപ്പുഴ തോട്ടപ്പിള്ളിയില്‍ ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നെന്ന് മന്ത്രി ഇ.പി ജയരാജന്‍. പ്രളയത്തില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കാന്‍ മണലെടുക്കേണ്ടതാവശ്യമാണ്.....

144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം; ചെന്നിത്തലയും സുധീരനുമടക്കം 50 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: 144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 50 പേര്‍ക്കെതിരെ....

വെട്ടുകിളി ശല്യം രൂക്ഷമാകുന്നു; പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ്

ദില്ലി: വെട്ടുകിളി ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ വിമാന പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ്. ഡല്‍ഹി ട്രാഫിക് കണ്‍ട്രോളാണ് മുന്നറിയിപ്പ് നല്‍കിയത്. രാവിലെയാണ് വെട്ടുകിളികള്‍....

വി മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൃഷ്ണദാസും ഒ രാജഗോപാലും

കൊച്ചി: കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൃഷ്ണദാസ് പക്ഷം. മുരളീധരനെതിരെ....

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ വന്‍ തീപിടുത്തം; 22 ബൈക്കുകളും 3 കാറും ഓട്ടോറിക്ഷയും കത്തി നശിച്ചു, ആളപായമില്ല

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ വന്‍ തീപിടുത്തം, ആളപായമില്ല. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട 22 ബൈക്കുകളും 3 കാറും ഓട്ടോറിക്ഷയും കത്തി....

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വീണ്ടും ബിന്ദുകൃഷ്ണ

കോവിഡ് പ്രോട്ടോള്‍ ലംഘിച്ച് വീണ്ടും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ സമരനാടകം. ഇക്കുറി പെരുങാലം കൊന്നേല്‍പാലം ഉടന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്....

സഖാവ് കുഞ്ഞേട്ടന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം; നല്ല മനുഷ്യന്‍, നല്ല കമ്യൂണിസ്റ്റുകാരനുമായിരിക്കുമെന്നതിന്റെ മാതൃകയാണ് സഖാവെന്ന് മന്ത്രി കെ ടി ജലീല്‍

മലപ്പുറം എടപ്പാള്‍ വെങ്ങിണിക്കാരുടെ സഖാവ് കുഞ്ഞേട്ടന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം. വെങ്ങിണിക്കര- പൂക്കരത്തറ റോഡിന് കുഞ്ഞേട്ടന്റെ പേരു നല്‍കിയാണ് നാട്ടുകാര്‍....

വെങ്ങിണിക്കരയുടെ പ്രിയപ്പെട്ട കുഞ്ഞേട്ടന്‍റെ ഓര്‍മകള്‍ക്ക് ഒരാണ്ട്

മലപ്പുറം എടപ്പാൾ വെങ്ങിണിക്കാരുടെ സഖാവ് കുഞ്ഞേട്ടൻ ഓർമയായിട്ട് ഒരു വർഷം. വെങ്ങിണിക്കര- പൂക്കരത്തറ റോഡിന് കുഞ്ഞേട്ടന്റെ പേരു നൽകിയാണ് നാട്ടുകാർ....

സ്റ്റെര്‍ലിംഗ് ബയോടെക് കള്ളപ്പണക്കേസ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോ‍ഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു

സ്‌റ്റെർലിംഗ്‌ ബയോടെക്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ് അഹമ്മദ് പട്ടേലിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്യുന്നു. ഗുജറാത്ത് ആസ്ഥാനമായ....

വാരിയംകുന്നന്‍ സിനിമ: വിട്ടുനില്‍ക്കുന്നത് താല്‍ക്കാലികമായി, തിരിച്ചു വരും: റമീസ്

കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് താന്‍ താത്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് തിരക്കഥാകൃത്ത് റമീസ്. തനിക്കെതിരെ ഉയര്‍ന്ന....

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി; രാത്രി 9 മുതല്‍ രാവിലെ 5 മണി വരെയുള്ള നിയന്ത്രണങ്ങള്‍ തുടരും; ജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് മെയ് 10....

വാരിയംകുന്നന്‍ സിനിമ: തിരക്കഥാകൃത്ത് സ്ഥാനത്തുനിന്ന് റമീസ് മാറി; സിനിമയുമായി മുന്നോട്ട് തന്നെയെന്ന് ആഷിഖ് അബു

കൊച്ചി: വാരിയംകുന്നന്‍ സിനിമയുടെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചെന്ന് സംവിധായകന്‍ ആഷിഖ് അബു. റമീസിന്റെ....

ബിജെപിയില്‍ വി മുരളീധരന്‍ ഒറ്റപ്പെടുന്നു; ചരടുവലികള്‍ നടത്തുന്നത് എംടി രമേശിന്റെ നേതൃത്വത്തില്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒറ്റപ്പെടുന്നു. എംടി രമേശിന്റെ നേതൃത്വത്തിലാണ്, മുരളീധരനെതിരെ ചരടു വലികള്‍ നടക്കുന്നത്.....

മുല്ലപ്പള്ളിയുടെ പരാമര്‍ശങ്ങള്‍; മറുപടിയുമായി മന്ത്രി ശൈലജ ടീച്ചര്‍

മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്ക് ആദ്യമായി മറുപടി നല്‍കി മന്ത്രി കെകെ ശൈലജ ടീച്ചര്‍.....

രാജ്യത്ത് അപകടകരമായ നിലയില്‍ കൊവിഡ് വ്യാപിക്കുന്നു; ആറുദിവസത്തിനിടയില്‍ ഒരുലക്ഷം രോഗികള്‍

രാജ്യത്ത് അപകടകരമായ നിലയിൽ കൊറോണ വ്യാപിക്കുന്നു. ആറു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷമായി....

കോറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധി; മകളെ കൊന്ന് അമ്മ ജീവനൊടുക്കി

മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ ജവഹർ താലൂക്കിൽ ആദിവാസി കോളനിയിലാണ് സംഭവം. കൊറോണ വൈറസ് പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ....

ഷംന ബ്ലാക് മെയിലിങ് കേസ്; മുഖ്യപ്രതി അറസ്റ്റില്‍

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ....

തിരുവനന്തപുരത്ത് അതീവ ജാഗ്രത; കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി

പുതിയതായി അഞ്ചുപേര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. ജില്ലയിലെ പുതിയ ചില പ്രദേശങ്ങളെ കൂടി....

പ്രകോപനം തുടര്‍ന്ന് ചൈന; ഫിംഗര്‍ ഫോറില്‍ ഹെലിപ്പാട് നിര്‍മാണം

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. സേനാ പിന്മാറ്റ ധാരണ പാലിക്കാതെ പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുന്നു. പാഗോങ്ങ് നദിക്ക് സമീപമുള്ള ഫിംഗര്‍....

നേട്ടങ്ങളെ ഇക‍ഴ്ത്തിക്കാണിക്കാന്‍ മാത്രമായി എന്തിനൊരു കേന്ദ്രമന്ത്രി; കേരളമെന്ന് കേള്‍ക്കുമ്പോള്‍ വി മുരളീധരന് കലിവരുന്നതെന്തുകൊണ്ട്; കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാവരുത്; മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം

കൊറോണ വൈറസ്‌ ബാധ തടയുന്നതിന്‌ കേരളസർക്കാർ സ്വീകരിക്കുന്ന നടപടികളെ വിദേശമന്ത്രാലയം അഭിനന്ദിച്ചത്‌ വ്യാഴാഴ്‌ചയാണ്‌. രോഗം പകരാതിരിക്കുന്നതിന്‌ കേരള സർക്കാർ സ്വീകരിക്കുന്ന....

ബസ് ചാര്‍ജ് വര്‍ധന: കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചു; അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം: എകെ ശശീന്ദ്രന്‍

ബസ്ചാര്‍ വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന് ലഭിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ....

Page 1009 of 2319 1 1,006 1,007 1,008 1,009 1,010 1,011 1,012 2,319