DontMiss

മാനസികാസ്വാസ്ഥ്യമുള്ള അമ്മ 7 വയസ്സുകാരനെ കുത്തിക്കൊന്നു

മാനസികാസ്വാസ്ഥ്യമുള്ള അമ്മ 7 വയസ്സുകാരനെ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് 7 വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മാനസികാസ്വാസ്ഥ്യമുള്ള ഭീമനാട് സ്വദേശിയായ 36 വയസ്സുകാരിയാണ് മകൻ മുഹമ്മദ് ഇർഫാനെ കൊലപ്പെടുത്തിയത്. പുലർച്ചെയാണ് രണ്ടാം ക്ലാസുകാരനായ മകനെ അമ്മ....

ഉപേക്ഷിച്ചു പോയ ഭാര്യയുടെ സുഹൃത്തിനെ കൊല്ലാൻ ഭർത്താവിന്റെ വക ക്വട്ടേഷൻ; എട്ടംഗ സംഘം പിടിയില്‍

തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയുടെ സുഹൃത്തിനെ കൊല്ലാൻ ഭർത്താവിന്റെ വക ക്വട്ടേഷൻ.8 അംഗ ക്വട്ടേഷൻ സംഘം പോലീസ് പിടിയിൽ. 1....

എല്‍എല്‍ബി പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് ഓപ്ഷന്‍ നല്‍കാം

ജൂലൈ ഒന്നുമുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍എല്‍ബി പരീക്ഷകള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ളവര്‍ മാത്രം സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍....

മുംബൈ വസായിയിൽ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു; ആംബുലൻസിനായി കാത്തിരുന്നത് 5 മണിക്കൂർ !!

വസായ് ഈസ്റ്റിൽ താമസിക്കുന്ന കേശവൻ മാന്നാനാണ് രോഗം സ്ഥിരീകരിച്ചു ചികിത്സ തേടുന്നതിന് മുൻപ് തന്നെ മരണപ്പെട്ടത്. 58 വയസ്സായിരുന്നു. ഭാര്യ....

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിലെ പാളിച്ചകൾ മറച്ചു വയ്ക്കാൻ സിപിഐഎം നെതിരെ സംഘ പരിവാറിന്റെ വ്യാജ പ്രചരണം

ഇന്ത്യ -ചൈന അതിർത്തി തർക്കത്തിലെ പാളിച്ചകൾ മറച്ചു വയ്ക്കാൻ സിപിഐഎം നെതിരെ സംഘ പരിവാറിന്റെ വ്യാജ പ്രചരണം. സിപിഐഎം ജനറൽ....

ലോക്ഡൗൺ കാലത്ത് ക്ലാസുകൾ മുടങ്ങി; സ്വയം ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കി കോഴിക്കോട് ജില്ലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ

ലോക്ഡൗൺ കാലത്ത് ക്ലാസുകൾ മുടങ്ങിയതോടെ സ്വയം ഓൺ ലൈൻ ക്ലാസുകൾ തയ്യാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കോഴിക്കോട് ഗവ.ഗണപത് വൊക്കേഷണൽ....

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; ഇവര്‍ മറ്റൊരു നടിയെയും മോഡലിനെയും ഭീഷണിപ്പെടുത്തി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം സമാനമായ രീതിയില്‍ മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്മെയില്‍ ചെയ്തതായി....

കൈരളി ന്യൂസ് ഇംപാക്ട്; കൂരാച്ചുണ്ടിലെ ക്വാറന്റൈൻ ലംഘനം: 10 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു

പഞ്ചായത്ത് വൈസ്പ്രസിഡന്റും ലീഗ് നേതാവുമായ ഒ.കെ അമ്മത് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്. വിദേശത്ത് നിന്നെത്തിയ പ്രവാസികൾക്ക് സ്വീകരണം നൽകിയ സംഭവത്തിലാണ്....

പ്രതിപക്ഷത്തിന്‍റെ ‘കുത്തിത്തിരിപ്പ്’ തുടരുമെന്ന് ചെന്നിത്തല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളി പ്രതിപക്ഷം ‘കുത്തിത്തിരിപ്പ്’ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്‍റെ ഇടപെടലുകളാണ് അത്. അതിനെ കുത്തിത്തിരിപ്പായാണ്....

പാലക്കാട് മണ്ണാർക്കാട് ഭീമനാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് ഭീമനാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. ഭീമനാട് സ്വദേശിയായ മുഹമ്മദ് ഇർഫാനെയാണ് അമ്മ കുത്തിക്കൊന്നത്. ഇന്ന് പുലർച്ചെ....

പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസി മലയാളികള്‍ ഇന്നുമുതല്‍ എത്തും; കരുതലും ജാഗ്രതയുമായി കേരളം; യാത്രക്കാര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍

കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസികള്‍ ഇന്നുമുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്....

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് 45 വയസ്; രാജ്യം അമിതാധികാര പ്രയോഗത്തിന്‍റെ പിടിയില്‍

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 45–-ാം വാർഷികദിനം വ്യാഴാഴ്‌ച ആചരിക്കവെ, രാജ്യത്ത് നിലനിൽക്കുന്നത്‌‌ അന്നത്തേതിനു സമാനമായ അമിതാധികാരപ്രയോഗ സാഹചര്യം. ജനാധിപത്യ അവകാശങ്ങൾക്ക്‌ കൂച്ചുവിലങ്ങിട്ട്‌‌....

ഇന്ധന വിലവര്‍ധന; സിപിഐഎം പ്രതിഷേധം ഇന്ന്

പെട്രോൾ, ഡീസൽ വില ദിവസവും വർധിപ്പിച്ച് കേന്ദ്രസർക്കാർ‌ ജനങ്ങളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച്‌ വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ സിപിഐ....

ഇന്ധനവില ഇന്നും കൂട്ടി; ഒരുലിറ്റര്‍ ഡീസലിന് 79.76 രൂപ; ദില്ലിയില്‍ പെട്രോളിനെ മറികടന്ന് ഡീസല്‍

തുടർച്ചയായി വില ഉയരുന്നതിനിടയിൽ ഡൽഹിയിൽ പെട്രോളിനെ മറികടന്ന്‌ ഡീസൽ. ഒരു ലിറ്റർ ഡീസലിന്‌ 79.88 രൂപയായിരുന്നു ബുധനാഴ്‌ച ഡൽഹിയിൽ വില,....

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു; രോഗബാധിതര്‍ 4.71 ലക്ഷം കടന്നു

രാജ്യത്ത്‌ ആദ്യമായി പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം 16000 കടന്നു. ബുധനാഴ്‌ച 16725 പുതിയരോഗബാധ റിപ്പോർട്ട്‌ ചെയ്‌തു. ഡൽഹിയിൽ ആകെ....

ജമാ അത്ത് മുഖപത്രത്തിന്റ നിലപാട് യുഡിഎഫ് ബാന്ധവത്തിന്റെ മുന്നോടി

കോഴിക്കോട്: വിദേശത്ത് മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ജമാ അത്തെ മുഖപത്രത്തിന്റെ നിലപാട് വ്യക്തമാക്കുന്നത് യുഡിഎഫുമായുള്ള ബാന്ധവം. കോവിഡ് കാലത്ത്....

മലയാള സിനിമയുടെ അശ്വത്ഥാമാവ്; കെ ആര്‍ മോഹനന്‍ ഓര്‍മ്മയായിട്ട് മൂന്നാണ്ട്; കാണാം കേരള എക്സ്പ്രസ് `മോഹനയാത്രകള്‍’

എ‍ഴുപതുകളുടെ ക്ഷുഭിതമായ രണ്ടാം പകുതിയിലാണ് കെ ആര്‍ മോഹനന്‍ എന്ന ചലച്ചിത്രകാരന്‍റെ ഉദയം. നാലു പതിറ്റാണ്ടിനുള്ളില്‍ അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂപം....

പ്രവാസികള്‍ക്കെതിരായ മാധ്യമം പത്രത്തിന്റെ നടപടിയില്‍ ഗള്‍ഫില്‍ വ്യാപക പരാതി; ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടിക്കു കാരണമാകും

ഗള്‍ഫ് രാജ്യങ്ങളുടെ ആരോഗ്യ രംഗത്തെ മോശമാക്കി ചിത്രീകരിച്ച മാധ്യമം പത്രത്തിനെതിരെ ഗള്‍ഫില്‍ വ്യാപക പരാതി. ഗള്‍ഫില്‍ കോവിഡ് മൂലം മരിച്ച....

മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധ; വിദേശത്ത് മരിച്ച മലയാളികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ‘മാധ്യമം’ ഗള്‍ഫില്‍ ആ പത്രം ഇറക്കിയില്ല

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണമെന്ന മാധ്യമം പത്രത്തിന്റെ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രി പിണറായി, വാര്‍ത്തക്ക് സാമൂഹ്യവിരുദ്ധ നിലപാട്, പ്രവാസ ലോകത്ത്....

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30ന്; ഹയര്‍സെക്കണ്ടറി ഫലം ജൂലൈ 10ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഈ മാസം 30ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി – വൊക്കേഷണല്‍ ഹയര്‍....

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവിയും ഖത്തര്‍ സംസ്‌കൃതിയും; സൗജന്യ ചാര്‍ട്ടേഡ് വിമാനം ജൂലൈയില്‍

കൈരളി ടിവിയും ഖത്തര്‍ സംസ്‌കൃതിയും സംയുക്തമായി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കുന്നു. ദുരിതകാലത്ത് നാടണയാന്‍ പ്രവാസികള്‍ക്ക് കരുതലും കൈത്താങ്ങുമായി കൈരളിയും....

ഒറ്റപ്പാലത്തെ കോണ്‍ഗ്രസിന്റെ കൊലവിളി പ്രസംഗം; പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച 30 പേര്‍ക്കെതിരെ കേസ്

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ കോണ്‍ഗ്രസ് നടത്തിയ കൊലവിളി പ്രസംഗത്തില്‍ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ: പി സരിനടക്കം 30....

Page 1012 of 2319 1 1,009 1,010 1,011 1,012 1,013 1,014 1,015 2,319