DontMiss

പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെത്താന്‍ പിപിഇ കിറ്റ് മതി; എല്ലാവരെയും നാട്ടിലെത്തിക്കും; പരിശോധന നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണം

പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെത്താന്‍ പിപിഇ കിറ്റ് മതി; എല്ലാവരെയും നാട്ടിലെത്തിക്കും; പരിശോധന നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണം

തിരുവനന്തപുരം: കൊവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് പേഴ്സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്മെന്റ് (പിപിഇ) ധരിച്ചു വരുന്നതിന് അനുമതി. പരിശോധന നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്....

കൊവിഡ് കാലത്ത് കൊലവിളി പ്രകടനവുമായി കോണ്‍ഗ്രസ്; ”കൈയ്യും വെട്ടും… കാലും വെട്ടും…” അക്രമത്തിന് ആഹ്വാനം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി #WatchVideo

കൊവിഡ് കാലത്ത് കൊലവിളി പ്രസംഗവുമായി കോൺഗ്രസ്. പാലക്കാട് ഒറ്റപ്പാലത്താണ് അക്രമത്തിന് ആഹ്വാനം നൽകി കോൺഗ്രസിൻ്റെ കൊലവിളി. അമ്പലപ്പാറയിൽ സി പി....

കൊല്ലത്ത് പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലത്ത് ഗുണ്ടയെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയിലായി.പേരയം സ്വദേശി സക്കീര്‍ബാബുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസ്....

പുത്തുമലയിലെ സ്വപ്നങ്ങള്‍ പൂത്തക്കൊല്ലിയില്‍ പുനര്‍ജനിക്കും; ആദ്യഘട്ടത്തിൽ 52 വീട്‌ നിർമിക്കും

പ്രളയജലം വിഴുങ്ങിയ സ്വപ്‌നങ്ങൾ ഇനി പൂത്തക്കൊല്ലിയിൽ പൂവണിയും. ഉരുൾപൊട്ടലിൽ നാമാവശേഷമായ പുത്തുമലയെ പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ‘ഹർഷ’ത്തിന്‌ തുടക്കം. മുഖ്യമന്ത്രി....

26 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യും: മുഖ്യമന്ത്രി

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്....

88 ദിവസത്തിനുള്ളില്‍ 7225 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനശുപാര്‍ശ

2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 15 വരെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമന ശിപാര്‍ശ നല്‍കിയത് 7225....

പ്രതിദിന രോഗബാധയില്‍ ദില്ലി ഒന്നാമത്; ലോക്‌ ഡൗണിന്‌ ശേഷം രണ്ടരലക്ഷം രോഗികൾ

കോവിഡ്‌ അൺലോക്കിന്‌ മോഡി സർക്കാർ തുടക്കമിട്ട്‌ 23 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ രോഗം സ്ഥിരീകരിച്ചത്‌ രണ്ടര ലക്ഷത്തിലേറെപ്പേർക്ക്‌. ഒമ്പതിനായിരത്തോളംപേർ കോവിഡ്‌ ബാധിച്ചുമരിക്കുകയും....

മനസു നിറയ്ക്കുന്നു മലപ്പുറത്തിന്റെ മനുഷ്യത്വവുമായി കേരളത്തിന്റെ പോലീസ് സേന..

നല്ല മനസുള്ള മലപ്പുറത്തിന്റെ കഥകള്‍ നമ്മള്‍ മലയാളികള്‍ ഒട്ടനവധി കേട്ടു കാണും. മലപ്പുറത്തു വന്നിട്ടുള്ള ഏതൊരാളും മലപ്പുറത്തിന്റെ മനുഷ്യത്വത്തെ കുറിച്ച്....

വൈദ്യുതി ബില്ലിലെ പലിശ കെഎസ്ഇബി ഡിസംബര്‍ വരെ ഒഴിവാക്കി

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ കെഎസ്ഇബി ഡിസംബര്‍ 2020 വരെ ഒഴിവാക്കി. നിലവില്‍ 16....

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കൊവിഡ് 

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദ്യോക്കോവിച്ച് ക്രൊയേഷ്യയില്‍ സംഘടിപ്പിച്ച ചാരിറ്റി....

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഎന്നിന്‍റെ ആദരമേറ്റുവാങ്ങാന്‍ ലോകനേതാക്കള്‍ക്കൊപ്പം കേരളത്തിന്‍റെ ആരോഗ്യമന്ത്രിയും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി കെ....

സംസ്ഥാനത്ത് രോഗബാധിതര്‍ കൂടുന്നു; 9 ജില്ലകളില്‍ നൂറിലേറെ രോഗികള്‍

സംസ്ഥാനത്ത് രോഗബാധിതര്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് നൂറിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.....

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ്-19; തുടര്‍ച്ചയായ അഞ്ചാം ദിവസവും നൂറിലധികം രോഗികള്‍; 60 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ ഇന്നും നൂറിന് മുകളില്‍ ഇന്ന് 141 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 60 പേര്‍....

മരണത്തിന് മുമ്പ് കെ സുരേന്ദ്രന്‍ സൈബര്‍ ആക്രണം നേരിട്ടതായി സമ്മതിച്ച് കെ സുധാകരന്‍

മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടും ഐഎന്‍ടിയുസി നേതാവുമായിരുന്ന കെ സുരേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ രംഗത്ത്.....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍, ഇത്തവണ ബലിതര്‍പ്പണം അനുവദിക്കില്ല; ചടങ്ങില്‍ സാമൂഹിക അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍, ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനം. കര്‍ക്കിടകവാവ്....

കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പ്; മാസം 500 രൂപ

തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കെഎസ്എഫ്ഇ -കുടുംബശ്രീ പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ 45 ലക്ഷത്തോളം കുടുംബശ്രീ-അയല്‍ക്കൂട്ടം....

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത; മുന്നറിയിപ്പ്

കോഴിക്കോട്: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 26ന് തിരുവനന്തപുരം,....

പുത്തുമല പുനരധിവാസം: നിര്‍മ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കഴിഞ്ഞവര്‍ഷത്തെ അതിവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായി വയനാട് പുത്തുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ‘ഹര്‍ഷം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി....

കേന്ദ്രത്തിന്‍റെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ ബെഫി; ബുധനാ‍ഴ്ച പൊതുമേഖലാ സംരക്ഷണ ദിനം; കേരളത്തില്‍ 1000 കേന്ദ്രങ്ങളില്‍ പ്രകടനം

കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നയത്തില്‍ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ബുധനാഴ്ച....

സഫൂറ സര്‍ഗാറിന് ജാമ്യം

ദില്ലി: ജാമിയ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ദില്ലി ഹൈകോടതി ജാമ്യം അനുവദിച്ചു. ദില്ലിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ....

തിരുവനന്തപുരത്ത് കര്‍ശനനിയന്ത്രണങ്ങള്‍; പച്ചക്കറി കടകള്‍ക്ക് തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരസഭാപരിധിയില്‍ കര്‍ശന നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്....

വന്ദേഭാരത് മിഷന്‍: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടികൾ ഇന്ത്യ ലംഘിച്ചുവെന്നാരോപിച്ച്‌ യുഎസ് സർക്കാർ ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാന സർവീസുകൾ നിയന്ത്രിച്ചു.....

Page 1014 of 2319 1 1,011 1,012 1,013 1,014 1,015 1,016 1,017 2,319