DontMiss

തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം

തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം

തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം. നാട്ടിലേക്ക്‌ മടങ്ങിയവരിൽ ഭൂരിഭാഗവും തിരികെ വരുന്നതിനെ തുടർന്നാണ്‌ സർക്കാർ തീരുമാനം. തിരികെ എത്തിക്കുന്നവർ നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കണം. ഇതുവരെ....

എരുമേലി വിമാനത്താവളം; സ്ഥലം ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി; നിയമാനുസൃത നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം

കൊച്ചി: എരുമേലി വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി. നിയമാനുസൃത നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. സ്ഥലം....

രാജ്യത്ത് കൊവിഡ് മരണം 14,000 കടന്നു

രാജ്യത്തു കോവിഡ് മരണം 14,000 കടന്നു. ഒരു ദിവസത്തിനിടെ 312 പേര്‍ മരിച്ചതോടെ ആകെ മരണം 14,011ആയി. രാജ്യത്തു ഒരാഴ്ചക്കിടെ....

കൊല്ലത്ത് കൊവിഡ് ബാധിതന്‍ മരിച്ചു; ദില്ലിയില്‍ നിന്നെത്തിയ വ്യക്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൊല്ലത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ന്യൂമോണിയ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന്....

പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന; കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

പ്രവാസികളുടെ യാത്ര സുരക്ഷിതമാക്കാൻ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് കേരളത്തിന്റെ ആവിശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം. പരിശോധന ഗൾഫ് രാജ്യങ്ങളിൽ പ്രായോഗികം അല്ലെന്ന്....

ചെന്നിത്തലയ്ക്ക് തിരിച്ചടി; ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍; ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും

തൃശൂര്‍: രമേശ് ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍. തത്കാലം അത്തരം ചര്‍ച്ച ഇല്ലെന്നും....

കൊവിഡ്‌ വ്യാപനം രൂക്ഷം; തമിഴ്‌നാട്ടിൽ കൂടുതൽ ഇടങ്ങൾ സമ്പൂർണ ലോക്‌ഡൗണിലേക്ക്‌

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കൂടുതൽ നഗരങ്ങളിൽ സമ്പൂർണ ലോക്‌ഡൗണിലേക്ക്‌. മധുരയിൽ ചൊവ്വാഴ്‌ചമുതൽ ജൂൺ 30 വരെ സമ്പൂർണ....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താന്‍ ശ്രമം; കണ്ണൂർ സ്വദേശി പിടിയില്‍

കരിപ്പൂരിൽ ഇന്നും സ്വർണ്ണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ്....

പുൽവാമയിൽ ഭീകരരും സുരക്ഷ സൈന്യവും ഏറ്റുമുട്ടി; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിലെ ബൻസോ മേഖലയിൽ ഭീകരരും സുരക്ഷ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഏറ്റുമുട്ടലിൽ....

വിദേശ തൊഴില്‍ വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

ഈ വര്‍ഷം മുഴുവന്‍ വിദേശ തൊഴില്‍ വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. സുപ്രധാന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു. അതിവിദഗ്ധ....

സൗദിയില്‍ കൊവിഡ് ബാധിച്ചു നാല് മലയാളികള്‍ കൂടി മരിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ചു നാല് മലയാളികള്‍ കൂടി മരിച്ചു. റിയാദിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തം പള്ളി, പത്തനാപുരം....

തു​ട​ർ​ച്ച​യാ​യ 17-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി

രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ 17-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 52 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 17....

‘വെള്ളം’; ജയസൂര്യ-പ്രജേഷ് സെന്‍ വീണ്ടും ഒന്നിക്കുന്നു

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ”....

പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ആശാവഹകമെന്ന് ഡോക്ടര്‍മാര്‍

അങ്കമാലിയില്‍ പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്നലെ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ശരീരം....

കേരള സൈഗാളിന് യാത്രാമൊ‍ഴി; സംസ്കാരം രാവിലെ 11 മണിക്ക്

അന്തരിച്ച പ‍ഴയകാല നാടക, ചലച്ചിത്ര നടനും സംഗീതജ്ഞനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ സംസ്കാരം രാവിലെ 11 മണിക്ക് പെരുമ്പടപ്പ് ഉണ്ണിമിശിഹാ ദേവാലയ....

ഇന്ത്യ, ചൈന, റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന്; കരസേനാ മേധാവി എം എം നരവനെ ഇന്ന് ലേയിൽ

ഇന്ത്യ,ചൈന,റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് യോഗം. കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനാണ് പ്രധാനമായും....

നിർധന കുടുംബത്തിന് സ്നേഹവീടൊരുക്കി സെയ്താലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

മലപ്പുറം പെരിമ്പലത്ത് നിർധന കുടുംബത്തിന് സ്നേഹവീടൊരുക്കി. വീടിൻ്റ താക്കോൽദാനം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നിർവഹിച്ചു. സെയ്താലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ....

അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്‍റെ നില ഗുരുതരം; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമെന്ന് ഡോക്ടര്‍മാര്‍

അങ്കമാലിയിൽ പിതാവിന്‍റെ മർദ്ദനമേറ്റ് ചികിത്സയില്‍ ക‍ഴിയുന്ന കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യുന്നതിനായി....

തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറി ഡ്രൈവർ ആശുപത്രിയിൽ മരിച്ചു; കൊവിഡ് പരിശോധന നടത്തും

തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറി ഡ്രൈവർ ആശുപത്രിയിൽ വെച്ച് മരിച്ചു. നെഞ്ച് വേദനയെ തുടർന്നാണ് ഡ്രൈവിംഗിനിടെ ചികിത്സക്കായി എത്തിയ ആളാണ് മരിച്ചത്.....

കൊറോണക്കാലത്തെ പഠനം; സി രവീന്ദ്രനാഥ്‌ എഴുതുന്നു

ലോകം മുഴുവൻ ഭീതിയും ആശങ്കയും ഒരുപോലെ നിലനിൽക്കുന്ന കൊറോണ പ്രതിരോധത്തിന്റെ ഈ കാലഘട്ടം ചരിത്രത്തിൽ വേദനയോടെ രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട കാലയളവാണ്.....

ആരോഗ്യ പ്രവർത്തകനെ മർദ്ദിച്ച കേസ്; 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി

കോഴിക്കോട് കൂത്താളിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി ആരോഗ്യ പ്രവർത്തകനെ മർദ്ദിച്ച കേസിൽ 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.....

ഉത്രയെ കടിപ്പിച്ച മൂര്‍ഖന്‍ പാമ്പിന്റെ മുട്ടകളുടെ ചിത്രങ്ങളും പാമ്പിന്റെ പടചട്ടയും വനംവകുപ്പ് കണ്ടെത്തി

കൊല്ലം: പാമ്പുകളെ ഉപയോഗിച്ചാണ് താന്‍ ഉത്രയെ കൊന്നതെന്ന് മുഖ്യപ്രതി സൂരജിന്റെ 45 മിനിറ്റ് നീണ്ട കുറ്റസമ്മതമൊഴി വനം വകുപ്പ് രേഖപ്പെടുത്തി.....

Page 1015 of 2319 1 1,012 1,013 1,014 1,015 1,016 1,017 1,018 2,319