DontMiss

കഠിനംകുളം കൂട്ടബലാത്സംഗം; ഭര്‍ത്താവടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കഠിനംകുളം കൂട്ടബലാത്സംഗം; ഭര്‍ത്താവടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും....

കേരള കോണ്‍ഗ്രസ് തര്‍ക്കം; ഒടുവില്‍ കോണ്‍ഗ്രസ് ജോസ് കെ മാണിയെ കൈവിട്ട് ജോസഫിനൊപ്പം

കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഒടുവില്‍ കോണ്‍ഗ്രസ് ജോസ് കെ മാണിയെ കൈവിട്ട് ജോസഫിനൊപ്പം. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം....

ആരാധനാലയങ്ങള്‍ തുറക്കാം; വിഗ്രഹങ്ങളില്‍ തൊടരുത്; 65 വയസിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല; കേന്ദ്ര മാര്‍ഗനിര്‍ദേശം ഇങ്ങനെ

ദില്ലി: ആരാധനാലയങ്ങളും ഭക്ഷണശാലകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ അനുവദിക്കരുത്. 65 വയസിന്....

കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് അഭിമാനമായി കാര്‍ട്ടൂണ്‍ മതിലുകള്‍

ലോക കാര്‍ട്ടൂണ്‍ ദിനമായ 2020 മെയ് 5 മുതല്‍ ജൂണ്‍ 4 വരെയുള്ള തിയതികള്‍ക്കുള്ളില്‍ കേരളത്തിലെ 14 ജില്ലകളിലും കാര്‍ട്ടൂണ്‍....

ആന കൊല്ലപ്പെട്ട സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

തിരുവനന്തപുരം: ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്തി കനത്ത ശിക്ഷ നല്‍കുമെന്നും ഇതിനുള്ള നടപടികള്‍ വകുപ്പ് ആരംഭിച്ചു കഴിഞ്ഞതായും....

താഴത്തങ്ങാടി കൊലപാതകം: അന്വേഷണ സംഘത്തിന് മുമ്പില്‍ കുറ്റകൃത്യം വിവരിച്ച് പ്രതി; തെളിവെടുപ്പ് നടന്നത് മൂന്ന് ജില്ലകളില്‍

കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച അന്വേഷണം സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മൂന്ന് ജില്ലകളിലായി....

രോഗം വന്നാല്‍ ഉത്തരവാദിത്വം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമെന്ന് കേന്ദ്രം; ദുരിത സാഹചര്യങ്ങള്‍ പോലും പരിഗണിക്കാതെ കേന്ദ്രം

സ്വയം കൊവിഡ് ബാധിതര്‍ ആകാതെ നില്‍ക്കേണ്ട അന്തിമ ഉത്തരവാദിത്വം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്....

ആരും പട്ടിണി കിടന്നില്ല, ജീവഹാനി ഉണ്ടായില്ല: കേരളത്തില്‍ തുടരാന്‍ താത്പര്യം; 1.61 ലക്ഷം അതിഥി തൊഴിലാളികള്‍

കേരളത്തില്‍ തുടരാനാണ് താത്പര്യമെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികള്‍ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.....

ദേവികയുടെ വീട്ടിലേക്ക് എസ്എഫ്‌ഐ പഠനോപകരണങ്ങള്‍ കൈമാറി

മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയത്ത് മരണപ്പെട്ട ദേവികയുടെ വീട്ടിലേക്ക് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങള്‍ കൈമാറി. ടി.വി, ലാപ് ടോപ്പ്,....

നാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ല; തെറ്റു പറ്റിയിട്ടും തിരുത്താത്തത് സംഘടിത നീക്കം; കേരളത്തിന്റെ ഖ്യാതി ഇല്ലാതാക്കാന്‍ ശ്രമം, അത് വ്യാമോഹം മാത്രം: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ ദേശീയതലത്തില്‍ കേരളത്തിനെതിരെ സംഘടിത ക്യാമ്പയിനാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെതിരെ, പ്രത്യേകിച്ച്....

ആന ചരിഞ്ഞ സംഭവം: പൊലീസും വനം വകുപ്പും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവം പൊലീസും വനം വകുപ്പും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് പേരെ കേന്ദ്രീകരിച്ച്....

‘ഭൂമിക്ക് കുട ചൂടാന്‍ ഒരുകോടി മരങ്ങള്‍’; ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് ആവശ്യമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ലോക പരിസ്ഥിതി ദിനമാണ് നാളെ. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് ആവശ്യം. ആഗോളതാപനവും സമുദ്ര മലിനീകരണവും....

ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദേശത്തിന് ശേഷമെന്ന് മുഖ്യമന്ത്രി പിണറായി; ആരാധനാലയങ്ങള്‍ സാധാരണ നില പുനസ്ഥാപിച്ചാല്‍ ആള്‍ക്കൂട്ടമുണ്ടാകും, രോഗവ്യാപനത്തിന് ഇടയാക്കും

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആള്‍ക്കൂട്ടം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണ്. രാഷ്ട്രീയ....

ഇന്ന് 94 പേര്‍ക്ക് കൊവിഡ്; 39 പേര്‍ക്ക് രോഗമുക്തി; മൂന്നു മരണം; പുതിയ 9 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്....

ആന ചരിഞ്ഞ സംഭവം; വിദ്വേഷപ്രചാരണത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി; അനീതിക്കെതിരെ എന്നും നിലകൊണ്ടവരാണ് കേരളീയര്‍; അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം

തിരുവനന്തപുരം: സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയുടെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി....

കാവല്‍ മാത്രമല്ല കരുതല്‍ കൂടിയാണ്; ചരിത്ര ദൗത്യവുമായ് കേരള ജയില്‍ വകുപ്പ്

തിരുവനന്തപുരം: ലോകമെമ്പാടും കൊവിഡ് ഭീഷണി തുടരുകയാണ്. കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ് കേരള ജയില്‍ വകുപ്പും....

ആരും പട്ടിണി കിടക്കില്ല; റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കിയത് 84.48 ലക്ഷം പലവ്യഞ്ജന കിറ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം....

ഫോര്‍ ദ വേള്‍ഡ്; അഞ്ച് ഭാഷകളില്‍ ഒരു ലോകസമാധാന ഗീതം; വീഡിയോ പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും

ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ ഒരുക്കിയ മ്യൂസിക് വീഡിയോ FOR THE WORLD ശ്രദ്ധേയമാകുന്നു. A Musical Salute to The....

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഗുജറാത്തില്‍ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. അക്ഷയ് പട്ടേല്‍, ജിത്തുഭായ് ചൗധരി....

‘അന്നം നല്‍കിയ കൈയ്ക്ക് തന്നെ..’; പ്രതി ഇല്ലാതാക്കിയത് അഭയം നല്‍കിയ കുടുംബത്തെ

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കൂടിയായ യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (23) ആണ്....

കൊല്ലത്ത് ആറു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കൊല്ലം തൃക്കോവിവട്ടത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങികിടന്ന 6 മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ തട്ടികാണ്ടു പോയി. കുഞ്ഞിനെ ഒളിപ്പിച്ച ശേഷം തൊട്ടടുത്ത....

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സാങ്കേതിക സൗകര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കേകാടതിയെ....

Page 1043 of 2319 1 1,040 1,041 1,042 1,043 1,044 1,045 1,046 2,319